Eye Care: ലാപ്ടോപ്പ്, മൊബൈല്‍ തുടങ്ങിയവയുടെ അമിത ഉപയോഗം നമ്മുടെ കണ്ണുകള്‍ക്ക് ഏറെ ദോഷം ചെയ്യും. എന്നാല്‍, ഇന്ന് ഈ രണ്ട് ഇലക്ട്രോണിക് സാധനങ്ങള്‍ ഇല്ലാത്ത ഒരു അവസ്ഥയെപ്പറ്റി നമുക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല.
കണ്ണുകള്‍ കഥ പറയുക മാത്രമല്ല, ആ വ്യക്തിക്ക് സൗന്ദര്യവും നല്‍കും. ബോളിവുഡില്‍ നമുക്കറിയാം ഏറെ സുന്ദരികളായ നടിമാര്‍ ഉണ്ട്, എന്നിരുന്നാലും വളരെ ചുരുക്കം നടിമാര്‍ക്ക് മാത്രമേ ഏറെ ആകര്‍ഷകമായ കണ്ണുകള്‍ ഉള്ളൂ. ഇവരുടെ കണ്ണുകളോട് നിങ്ങള്‍ക്ക് പ്രണയം തോന്നിയാല്‍ അതില്‍ അത്ഭുതമില്ല...!! ബോളിവുഡിലെ അതി സുന്ദരമായ ആകര്‍ഷകമായ കണ്ണുകളുടെ ഉടമകളായ ചില നടിമാരെ അറിയാം....
Eye Health: കണ്ണിന്റെ ആരോഗ്യ സംരക്ഷണ കാര്യത്തില്‍ ഭക്ഷണത്തിന് ഏറെ പ്രാധാന്യമാണ് ഉള്ളത്. അതായത്, കണ്ണിന്റെ . കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ ഉപകരിയ്ക്കുന്ന, ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിയ്ക്കുക അനിവാര്യമാണ്
Eye diseases: ഇന്ത്യയിൽ 10 ദശലക്ഷത്തിലധികം ആളുകൾ റെറ്റിന രോഗങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ട്. ഇലക്ട്രോണിക് ഗാഡ്ജെറ്റുകളുടെ അമിതമായ ഉപയോഗമാണ് രാജ്യത്ത് നേത്രരോഗമുള്ളവരുടെ എണ്ണം വർധിക്കുന്നതിന് പ്രധാന കാരണം.
ഇന്ന് ആളുകളുടെ ജീവിത ശൈലിയില്‍ ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എല്ലാവരും തിരക്കിലാണ്. ഈ തിരക്കിനിടെ ആരോഗ്യം ശ്രദ്ധിക്കാന്‍ കൂടി പലര്‍ക്കും സമയം ലഭിക്കാറില്ല.
High Cholesterol: കൊളസ്ട്രോളിന്റെ അളവ് അമിതമായി വർധിക്കുന്നത് കാഴ്ച തകരാറിലേക്ക് നയിക്കും. ഇത് ശ്രദ്ധയിൽപ്പെടാതെ പോയാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
കണ്ണിന്റെ വിവിധ പ്രശ്നങ്ങള്‍ തടയുന്നതിനും ഭേദമാക്കാനാവാത്ത അന്ധത നിയന്ത്രിക്കുന്നതിനുമുള്ള പൊതുജന അവബോധം വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന ലോക കാഴ്ചാ ദിനം ആചരിക്കുന്നത്.
കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാൻ ആരോഗ്യ പൂർണ്ണമായ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. കണ്ണിന് അസുഖങ്ങൾ വരാതിരിക്കാനും വൈറ്റമിൻ, മിനറൽസ്, ന്യൂട്രിയന്റ്സ് ഇവയെല്ലാം അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.