Wrestlers Protest Update: ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയിലേയ്ക്ക് എത്തുന്നതോടെ ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ഡൽഹി പോലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചു.
PM Kisan Samman Nidhi Yojana 13th Installment Latest Update : ജനുവരി മാസത്തിൽ പിഎം കിസാന്റെ 13 ഗഡു വിതരണം ചെയ്യുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്
സ്വാഭാവിക റബ്ബറിന്റെ അനിയന്ത്രിതമായ ഇറക്കുമതി കാരണം ആഭ്യന്തര ഉൽപാദനത്തിൽ ഉണ്ടായ തകർച്ചയും ഉത്പാദന ക്ഷമതയിലുണ്ടായ ഇടിവും കാരണം പ്രതിസന്ധിയിലായ സംസ്ഥാനത്തെ റബർ കർഷകരുടെ സംരക്ഷണത്തിനായി അടിയന്തിരമായി കേന്ദ്രം പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കൃഷിമന്ത്രി പി പ്രസാദ്. ഇക്കാര്യം ആവശ്യപ്പെട്ട് കൃഷിമന്ത്രി കേന്ദ്ര വാണിജ്യ- വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഘോയലിന് കത്ത് അയച്ചു. 2011 ജനുവരിയിൽ 233 രൂപ വിലയെത്തിയ RSS -4 സ്വാഭാവിക റബ്ബർ പിന്നീട് ക്രമാതീതമായി വിലയിടിഞ്ഞ് ഇപ്പോൾ 136 രൂപയിലേക്ക് താഴ്ന്നിരിക്കുകയാണ്. ഈ പ്രതിസന്ധിഘട്ടത്തിലും കർഷകർ പിടിച്ചുനിൽക്കുന്നത് 2015 -16 വർഷം മുതൽ സംസ്ഥാന സർക്കാർ
കഴിഞ്ഞ മാസമാണ് ഇടുക്കി പുറ്റടിയിലെ സ്പൈസസ് പാർക്കിൽ ജൈവ ഏലത്തിന്റെ ആദ്യ ലേലം നടന്നത്. കിലോയ്ക്ക് 2000 രൂപയിൽ അധികം വില പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതിൻറെ പകുതി മാത്രമാണ് ലേലത്തിൽ ലഭിച്ചത്. പൂർണമായും ജൈവകൃഷി ചെയ്തിരുന്ന കർഷകർക്ക് ഇത് വലിയ തിരിച്ചടിയായി.
പ്രതിസന്ധികൾക്കൊപ്പം ചിലവേറിയ പരിപാലനംകൂടിയാകുമ്പോൾ വൻകിട കൃഷികാർക്ക് പോലും പിടിച്ചുനിൽക്കുന്നത് ശ്രമകരമാണ്. ഈ ഘട്ടത്തിലാണ് മികച്ച വിളവും കൂടുതല്‍ പ്രതിരോധ ശേഷിയുമുള്ള ചെടി സ്വന്തമായി വികസിപ്പിച്ച്, ഏലം കൃഷി കൂടുതല്‍ ലാഭകരമാക്കി കുമളി ആനവിലാസം സ്വദേശിയായ ജെയിംസ് എന്ന കര്‍ഷകന്‍ ശ്രദ്ധേയനാകുന്നത്.
Agriculture Loan Interest Subvention : 2022-23 മുതൽ 2024-25 വരെയുള്ള സമ്പത്തിക വർഷങ്ങളിൽ എടുക്കുന്ന വായ്പ ഇളവ് ലഭിക്കുന്നത്. ഇതിനായി 34,856 കോടി രൂപ പ്രത്യേകം മാറ്റിവെച്ചു.