പ്രതിസന്ധികൾക്കൊപ്പം ചിലവേറിയ പരിപാലനംകൂടിയാകുമ്പോൾ വൻകിട കൃഷികാർക്ക് പോലും പിടിച്ചുനിൽക്കുന്നത് ശ്രമകരമാണ്. ഈ ഘട്ടത്തിലാണ് മികച്ച വിളവും കൂടുതല്‍ പ്രതിരോധ ശേഷിയുമുള്ള ചെടി സ്വന്തമായി വികസിപ്പിച്ച്, ഏലം കൃഷി കൂടുതല്‍ ലാഭകരമാക്കി കുമളി ആനവിലാസം സ്വദേശിയായ ജെയിംസ് എന്ന കര്ഷകന് ശ്രദ്ധേയനാകുന്നത്.
Agriculture Loan Interest Subvention : 2022-23 മുതൽ 2024-25 വരെയുള്ള സമ്പത്തിക വർഷങ്ങളിൽ എടുക്കുന്ന വായ്പ ഇളവ് ലഭിക്കുന്നത്. ഇതിനായി 34,856 കോടി രൂപ പ്രത്യേകം മാറ്റിവെച്ചു.
2018 ലെ പ്രളയക്കെടുതിൽ നിന്നും കരകേറി വരുന്ന കർഷകർ മാസങ്ങളോളം പരിപാലിച്ച് വിളവെടുപ്പിന് പകമായിരിക്കുന്ന കൃഷികളാണ് വെള്ളത്തിൽ നശിച്ചു കിടക്കുന്നത്. പ്രകൃതി ദുരന്തങ്ങളിൽ നാശനഷ്ടം സംഭവിക്കുന്ന വാഴകൃഷിക്ക് ഇൻഷുറൻസ് പരിരക്ഷ എടുത്തിരിക്കുന്ന കർഷകരാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്.
കൃഷി നാശത്തിനൊപ്പം മഴ ശക്തമായി തുടരുന്നതിനാല്‍ ഏലത്തിന് അഴുകല്‍ രോഗവും വ്യാപകമാണ്. മഴയ്ക്ക് ശമനമുണ്ടായില്ലെങ്കില്‍ പ്രതിരോധ മാര്‍ഗ്ഗങ്ങളും സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. നിലവിലെ വലിയ പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തിര സഹായം നല്‍കണമെന്ന ആവശ്യമാണ് ഏലം കര്‍ഷകര്‍ മുമ്പോട്ട് വയ്ക്കുന്നത്.
കർഷകർ പ്രതിസന്ധിയിലാണെന്ന വസ്തുത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ താൻ സംസാരിക്കുമ്പോൾ ഭരണപക്ഷത്തു നിന്നും നിരന്തരം അപകീർത്തികരമായ അപശബ്ദങ്ങൾ ഉണ്ടാകുന്നതായി ചൂണ്ടിക്കാട്ടി.
രണ്ടാഴ്ചയോളമായി ഇടുക്കിയിൽ തുടരുന്ന കനത്ത മഴ മൂലം ഏലച്ചെടികളില്‍ അഴുകല്‍ രോഗം വ്യാപകമാകുന്നുണ്ട്. ഇടുക്കി ജില്ലയില്‍ ഇനിയും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ നീണ്ടു നില്‍ക്കുന്നത് കൂടുതല്‍ ഏലം ചെടികള്‍ നശിക്കാന്‍ കാരണമാകുമെന്ന ആശങ്കയിലാണ് കർഷകർ.
ഇടുക്കി സിങ്കുകണ്ടത്ത് ഭൂസമരം നയിക്കുന്ന കുടിയേറ്റ കര്‍ഷകര്‍ക്ക് പിന്തുണയുമായി അതിജീവന പോരാട്ടവേദിയും ഹൈറേഞ്ച് സംരക്ഷണ സമിതിയും രംഗത്ത്. സമരത്തിന് പിന്തുണ നല്‍കുന്നതിനൊപ്പം കുടുംബങ്ങള്‍ക്ക് നിയമ സഹായവും നല്‍കുമെന്നും നേതൃത്വം വ്യക്തമാക്കി.
കയറ്റുമതി ചെയ്ത ഏലക്കായില്‍ മോണോക്രോപ്റ്റോഫോസ് എന്ന രാസപദാര്‍ഥത്തിന്റെ അളവ് കൂടുതലായതാണ് തിരിച്ചയക്കാനുള്ള കാരണമായി അറിയിച്ചത്. കീടനാശിനി പ്രയോഗവും നിറം ചേർക്കലും മൂലം ഖത്തറിനു പിന്നാലെ കൂടുതല്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ഇടുക്കി ഏലക്കായ്ക്ക് വിലക്ക് നേരിടുമോയെന്ന ഭീതിയിലാണ് ഇപ്പോള്‍ കര്‍ഷകര്‍.
കഴിഞ്ഞ വർഷം ഉണ്ടായ കടുത്ത വേനലും, പിന്നാലെയെത്തിയ തുടർച്ചയായ മഴയും മൂലം ഏക്കറുകണക്കിന് സ്ഥലത്തെ ഏലം കൃഷി നശിച്ചിരുന്നു. കാലാവസ്ഥ വ്യതിയാനം മൂലം ഏലം കൃഷി പ്രതിസന്ധിയിലായി.
പരിസ്ഥിതിയാഘാതമേല്പ്പിക്കാതെയാണ് ദേശീയപാത നിര്‍മാണപ്രവര്‍ത്തികള്‍ നടക്കുന്നതെന്നാണ് അധികൃതരുടെ ഭാഗത്തുനിന്നുമുള്ള ഉറപ്പ്. എന്നാല്‍ പ്രധാനപാലം കടന്നുപോകുന്ന പാടശേഖരം മണ്ണിട്ട് നികത്തുന്നതോടെ ഇരുകരകളിലുമായി വെള്ളം നിറയാന്‍ സാധ്യതയേറുന്നതായാണ് പ്രദേശവാസികളും കര്‍ഷകരും പറയുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.