2026 FIFA World Cup Qualifiers, India vs Qatar Live Streaming : ഒഡീഷ ഭുവനേശ്വർ കലിംഗ സ്റ്റേഡയത്തിൽ വെച്ചാണ് ഇന്ത്യ-ഖത്തർ ലോകകപ്പ് യോഗ്യത മത്സരം നടക്കുക
AIFF-Shaji Prabhakaran Issue : ഫിഫാ വിലക്കിന് ശേഷം ഫെഡറേഷന്റെ അധികാരത്തിൽ എത്തിയ കല്യാൺ ചൗമ്പെ ഭരണസമിതിയാണ് ഷാജി പ്രഭാകരൻ എഐഎഫ്എഫിന്റെ ജനറൽ സെക്രട്ടറിയായ ചുമതലപ്പെടുത്തിയത്
Aisan Games 2023 India vs China Football Live Streaming : ഗ്രൂപ്പ് എയിൽ ചൈന, മ്യാന്മാർ, ബംഗ്ലാദേശ് എന്നീ ടീമുകൾക്കെതിരെയാണ് ഇന്ത്യ ഫുട്ബോൾ ടീം ഏഷ്യൻ ഗെയിംസിന് ഇറങ്ങുക
Kerala Blasters Jersey : സഹൽ അബ്ദുൽ സമദിന് പിന്നാലെ കെപി രാഹുലും കേരള ബ്ലാസ്റ്റേഴ്സ് വിടുമെന്ന് അഭ്യുഹം നിലനിൽക്കെയാണ് രാഹുലിന്റെ ഏഴാം നമ്പർ ജേഴ്സി പ്രഖ്യാപനം
Manchester City vs Inter Milan UEFA Champions League Final Highlights : ഇംഗ്ലീഷ് പ്രമീയർ ലീഗിൽ 24 വർഷത്തിന് ശേഷമാണ് ഒരു ടീം ട്രെബിൾ സ്വന്തമാക്കുന്നത്. ഒരു സീസണിൽ മൂന്ന് കിരീടം നേടുന്ന ടീമിനെയാണ് ട്രെബിൾ എന്ന് വിശേഷിപ്പിക്കുന്നത്.
Lionel Messi Transfer News : സൗദി ക്ലബുമായി ലയണൽ മെസി കരാറിൽ ധാരണയായി എന്നായിരുന്നു വാർത്ത പുറത്ത് വന്നത്. എന്നാൽ അർജന്റൈൻ താരത്തിന്റെ പിതാവ് ആ റിപ്പോർട്ടിനെ തള്ളിക്കളയുകയായിരുന്നു
Lionel Messi Saudi Arabia : സൗദി അറേബ്യൻ ക്ലബ് അൽ -ഹിലാലുമായി വമ്പൻ തുകയ്ക്കാണ് അർജന്റീനിയൻ താരം മെസി കരാറിൽ ഏർപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.