നാല് കന്യാസ്ത്രീകൾ രണ്ട് പേരായി പിരഞ്ഞ് അങ്ങോട്ടും മിങ്ങോട്ടും ഗോൾ അടിച്ച് അഘോഷിക്കുന്ന വീഡിയോ നിമിഷം നേരങ്ങൾ കൊണ്ടാണ് ഇന്റർനെറ്റിൽ കൈയ്യടി നേടിയിരിക്കുന്നത്.
ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ കൊമോറോസിനെതിരായ കാമറൂണിന്റെ മത്സരത്തിന് മുമ്പ് തിങ്കളാഴ്ചയാണ് ദുരന്തം നടന്നത്. 14 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു.
ടീമിന്റെ ബോർഡ് യോഗത്തിലെ തീരുമാനത്തിന് ശേഷം ക്ലബ് ഉടമകളാണ് ഗ്ലാസെയ്ഴ്സ സഹോദരന്മാർ പുറത്താക്കല്ലന് സമ്മതം അറിയിക്കുകയായിരുന്നു. സോൾഷെയറിന് നന്ദി അറിയിച്ചു കൊണ്ട് ക്ലബ് ട്വീറ്റിലൂടെ ഔദ്യോഗികമായി പുറത്താക്കി എന്ന് അറിയിച്ചു.
PSGയുടെ വിലപ്പെട്ട താരമായി ഓഗസ്റ്റ് 10നാണ് ലയണൽ മെസി പാരീസിൽ എത്തിയത്. ആറ് തവണ ബാലൺ ഡി ഓർ ജേതാവ് മൂന്ന് മാസത്തോളമായി PSGയിൽ ഉണ്ടായിരുന്നിട്ടും ലീഗ് 1 ൽ ഇതുവരെ ഒരു ഗോൾ നേടിയിട്ടില്ല.
Santhosh Trophy ഫൈനല്‍ റൗണ്ടിന് കേരളം വേദിയാകും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ (Payyanad Stadium) ഫൈനല്‍ നടക്കുകയെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന് അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.