അഞ്ച് വര്‍ഷം കൊണ്ട് 5000 കോടി രൂപ അധിക വരുമാനം ലഭിച്ച കേരളം ഇന്ധന നികുതി കുറയ്ക്കണമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നികുതി ഭീകരത നടപ്പാക്കുന്നുവെന്നും പ്രതിപക്ഷ നേതാവ്.
കേന്ദ്ര സർക്കാർ ഇന്ധന വില കുറച്ച് സാഹചര്യത്തിലും, മറ്റ് സംസ്ഥാനങ്ങൾ നികുതിയിൽ ഇളവ് വരുത്തിയ സാഹചര്യത്തിലും കേരളവും ഇന്ധന നികുതി കുറയ്ക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
Kerosene Price - ഈ മാസം പുതുക്കിയ വിലയാണ് എണ്ണ കമ്പനികൾ റേഷൻ വ്യാപാരികളിൽ നിന്ന് ഈടാക്കുന്നത്. അതിനാൽ എല്ലാ കാർഡ് ഉടമകൾക്ക് പുതുക്കിയ വില ഇന്ന് മുതൽ നൽകേണ്ടി വരും.
തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 110 രൂപ 21 പൈസയാണ്. അതെ സമയം ഡീസൽ വില 103 രൂപ 90 പൈസയായും വർധിച്ചിട്ടുണ്ട്. അതേസമയം കൊച്ചിയിൽ പെട്രോൾ വില 108 രൂപ 17 പൈസയായി ആണ് വർധിച്ചിരിക്കുന്നത് .
Fuel Price Hike ഇന്ന് വീണ്ടും വർധിച്ചു. ഇന്ന് ഒരു ലിറ്റർ ഡീസലിന് (Diesel Price)37 പൈസയും, പെട്രോളിന് (Petrol Price)35 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.