Ganga Seized: അറസ്റ്റു ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. പരിശോധന ആലപ്പുഴ എക്സൈസ് റേഞ്ച് ഇന്‍സ്പക്ടര്‍ എസ് സതീഷിന്റെ നേതൃത്വത്തിലാണ് നടന്നത്.
Drug Case: എക്സൈസ് എന്‍ഫോഴ്സ്മെന്റ ആന്റ് ആന്റീനാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ജി. രാധാകൃഷ്ണനും സംഘവുമാണ് 1 kg 150 കിലോഗ്രാം കഞ്ചാവുമായി ഇയാളെ അറസ്റ്റ് ചെയ്തത്.
15 കിലോ കഞ്ചാവാണ് പ്രതികളിൽ നിന്നും പിടികൂടിയത്. കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് തൃശൂർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് രണ്ട് പേരെ പിടികൂടിയത്.
Marijuana Seized From Kottayam: ഇയാളെ കസ്റ്റഡിയിലെടുക്കുമ്പോഴും നിരവധി പേർ കഞ്ചാവ് ആവശ്യപ്പെട്ട് ഇയാളുടെ ഫോണിൽ ബന്ധപ്പെടുന്നുണ്ടായിരുന്നതിനാൽ ഇയാളുടെ പിന്നിൽ വൻ റാക്കറ്റ് ഉണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ
221 കിലോ കഞ്ചാവുമായി നാല് പേരാണ് പിടിയിലായിരിക്കുന്നത്. തൃശൂര്‍ സിറ്റി പൊലീസ് കമീഷണറുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും നെടുപുഴ പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്.
Ganja Seized : കോയമ്പത്തൂര്‍ മംഗലാപുരം ഇന്റര്‍സിറ്റി എക്സ്പ്രസ് കടന്നുപോയതിന് പിന്നാലെയാണ് തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും കഞ്ചാവ് അടങ്ങിയ ബാഗ് കണ്ടെത്തിയത്
Crime News: പോലീസ് നടത്തിയ അന്വേഷണത്തിൽ അബ്ദുള്ളയെ കോവളത്തു നിന്നും പിടികൂടുകയായിരുന്നു. ഇയാളുടെ കൂട്ടാളിയായ പൂന്തുറ സ്വദേശി പ്രമോദിനെ പിടികൂടിയതിൽ നിന്നുമാണ് അബ്ദുള്ളയെ കുറിച്ചുള്ള കൂടുതൽ വിവിയരങ്ങൾ പൊലീസിന് ലഭിച്ചത്.
Ganja Seized: പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന നിസാമുദ്ദീൻ എക്സ്പ്രസിന്റെ ജനറൽ കോച്ചിൽ സീറ്റിനടിയിൽ നിന്നുമാണ് നാലു പൊതികളിൽ സൂക്ഷിച്ച കഞ്ചാവ് എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.