മറ്റു സാഹസിക വിനോദങ്ങൾ നടക്കുന്ന സ്ഥലത്തേക്കു മാറ്റി. ടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന സമയത്തു മാത്രം പാലത്തിന്റെ സമീപത്തേക്ക് സന്ദർശകരെ കയറ്റി വിടുന്ന രീതിയാണ് ഇപ്പോൾ നടപ്പാക്കിയത്
രാജ്യത്തെ ഏറ്റവും നീളം കൂടിയ ക്യാൻഡി ലിവർ ഗ്ലാസ് ബ്രിഡ്ജാണ് വാഗമൺ അഡ്വഞ്ചർ പാർക്കിലുള്ളത്. വാഗമണ്ണിൽ ഗ്ലാസ് ബ്രിഡ്ജ് എത്തിയതോടെ മേഖലയിലെ ടൂറിസം മേഖലക്ക് പുതിയ ഉണർവ്വാണ് ഉണ്ടായിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ കാന്റിലിവര്‍ മോഡലിലുള്ള കണ്ണാടി പാലത്തിന്റെ നിര്‍മാണം വാഗമണ്ണില്‍ പൂര്‍ത്തിയായി. മൂന്നു കോടി മുടക്കില്‍ സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഡിറ്റിപിസിയുടെ കീഴിലുള്ള വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
First glass bridge is constructing at Akkulam: നിരവധി സഞ്ചാരികൾ എത്താറുള്ള ആക്കുളം ടൂറിസ്റ്റ് വില്ലേജ് പുതിയ ഗ്ലാസ് ബ്രിഡ്ജിന്റെ വരവോടെ ശ്രദ്ധേയമായ സ്ഥാനം നേടുമെന്ന് ഉറപ്പാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.