close

News WrapGet Handpicked Stories from our editors directly to your mailbox

gulf countries

ഗള്‍ഫിലും സ്വര്‍ണ്ണത്തിന് പൊള്ളും വില!!

ഗള്‍ഫിലും സ്വര്‍ണ്ണത്തിന് പൊള്ളും വില!!

ഡോളറിന്‍റെ മൂല്യം ഇടിയുന്നതിന് പുറമെ അമേരിക്കയും ഇറാനും പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്കിന്‍റെ നടപടികള്‍ പ്രതീക്ഷിക്കുന്നതും ആഗോളതലത്തിലെ വില വര്‍ദ്ധനവിന് കാരണമായി പറയുന്നു.  

Jun 26, 2019, 04:02 PM IST
ഒമാന്‍ ഒഴികെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാള്‍ ഇന്ന്

ഒമാന്‍ ഒഴികെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാള്‍ ഇന്ന്

യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍,കുവൈത്ത് എന്നീ രാജ്യങ്ങളിലാണ്‌ ഇന്ന് പെരുന്നാള്‍ ആഘോഷിക്കുന്നത്.  

Jun 4, 2019, 09:47 AM IST
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഏകീകൃത നിരക്ക് അശാസ്ത്രീയമെന്ന് പ്രവാസികള്‍

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഏകീകൃത നിരക്ക് അശാസ്ത്രീയമെന്ന് പ്രവാസികള്‍

ഗള്‍ഫില്‍ നിന്നും മരിച്ച ആളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് എയര്‍ ഇന്ത്യ ഏര്‍പെടുത്തിയ ഏകീകൃത നിരക്ക് അശാസ്ത്രീയമാണെന്ന് ആക്ഷേപം. മൃതദേഹത്തിന്‍റെ തൂക്കം നോക്കി കൊണ്ടുവരുമ്പോള്‍ പോലും ഇപ്പോഴത്തേക്കാള്‍ ചെലവ് കുറവാണെന്നാണ് പ്രവാസികളുടെ വാദം. 

Jan 5, 2019, 06:28 PM IST
ഗള്‍ഫില്‍ നിന്ന് മൃതദേഹം എത്തിക്കാനുള്ള നിരക്ക് ഏകീകരിച്ചു

ഗള്‍ഫില്‍ നിന്ന് മൃതദേഹം എത്തിക്കാനുള്ള നിരക്ക് ഏകീകരിച്ചു

ഗള്‍ഫ് നാടുകളില്‍ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം എത്തിക്കാനുള്ള നിരക്ക് ഏകീകരിച്ചു. നിരക്ക് ഏകീകരിച്ചുകൊണ്ടുള്ള അറിയിപ്പ് എയര്‍ഇന്ത്യ കാര്‍ഗോ ഏജന്‍സികള്‍ക്ക് കൈമാറി. ഇനി മുതല്‍ രാജ്യത്ത് എല്ലായിടത്തും ഒരേ നിരക്കായിരിക്കും. പ്രവാസികളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ നിരക്ക് ഏകീകരിച്ചത്.

Jan 4, 2019, 06:50 PM IST
കേരളത്തിലെ പഴങ്ങളും പച്ചക്കറികളും വിലക്കി ഗള്‍ഫ് രാജ്യങ്ങള്‍

കേരളത്തിലെ പഴങ്ങളും പച്ചക്കറികളും വിലക്കി ഗള്‍ഫ് രാജ്യങ്ങള്‍

കേരളത്തില്‍ ഭീതി പടര്‍ത്തിയ നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുനിന്നുമുള്ള പഴ പച്ചക്കറി കയറ്റുമതിക്ക് വിലക്കേര്‍പ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍.

May 28, 2018, 01:57 PM IST
നിപാ വൈറസ്: മുന്നറിയിപ്പുമായി ഗള്‍ഫ് രാഷ്ട്രങ്ങള്‍

നിപാ വൈറസ്: മുന്നറിയിപ്പുമായി ഗള്‍ഫ് രാഷ്ട്രങ്ങള്‍

കേരളത്തില്‍ ഭീതി പടര്‍ത്തിയിരിക്കുന്ന നിപാ വൈറസ് ബാധയുടെ പാർശ്വഫലങ്ങൾ മറ്റു രാജ്യങ്ങളിലും പ്രതിഫലിച്ചു തുടങ്ങി.

May 24, 2018, 06:35 PM IST
വേനല്‍ അവധിക്ക് മൂന്ന് മാസം കൂടി; നാട്ടിലേക്കുള്ള വിമാന യാത്രാനിരക്കിൽ വന്‍ വര്‍ധന

വേനല്‍ അവധിക്ക് മൂന്ന് മാസം കൂടി; നാട്ടിലേക്കുള്ള വിമാന യാത്രാനിരക്കിൽ വന്‍ വര്‍ധന

അവധിക്കാലത്തു വിമാന ടിക്കറ്റ് നിരക്ക് റോക്കറ്റുപോലെ കുതിച്ചു കയറുന്നു. പുതുക്കിയ നിരക്ക് പ്രകാരം ദോഹ– കൊച്ചി യാത്രയ്ക്ക് റിട്ടേൺ ടിക്കറ്റ് ഉൾപ്പെടെ ഒരാൾക്ക് ഏറ്റവും കുറഞ്ഞത് 42,000 രൂപയാണ് ചിലവ്.

Mar 16, 2018, 04:06 PM IST
ഒമാനില്‍ റംസാന്‍ നാളെ; മറ്റ് ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഇന്ന്

ഒമാനില്‍ റംസാന്‍ നാളെ; മറ്റ് ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഇന്ന്

ഞായറാഴ്ച വൈകിട്ട് മാസപ്പിറവി ദൃശ്യമായതിനെത്തുടര്‍ന്ന് ഒമാന്‍ ഒഴികെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും റമസാന്‍ 

Jun 6, 2016, 12:21 PM IST
 ആറു ഗള്‍ഫ് രാഷ്ട്രങ്ങളെ ബന്ധിപ്പിക്കുന്ന ഗള്‍ഫ് റെയില്‍വേ പദ്ധതി വഴി തുറക്കുന്നത് 80000 തൊഴിലവസരങ്ങൾ

ആറു ഗള്‍ഫ് രാഷ്ട്രങ്ങളെ ബന്ധിപ്പിക്കുന്ന ഗള്‍ഫ് റെയില്‍വേ പദ്ധതി വഴി തുറക്കുന്നത് 80000 തൊഴിലവസരങ്ങൾ

ആറു ഗള്‍ഫ് രാഷ്ട്രങ്ങളെ ബന്ധിപ്പിക്കുന്ന ഗള്‍ഫ് റെയില്‍വേ പദ്ധതി 2018ല്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ നേരിട്ടും അല്ലാതെയും 80,000 ത്തിലധികം തൊഴിലവസരങ്ങളുണ്ടാകുമെന്ന് ഗള്‍ഫ് രാജ്യങ്ങളുടെ ചേംബര്‍ ജനറല്‍ സെക്രട്ടറി അബ്ദുറഹീം നഖി പറഞ്ഞു. .കുവൈറ്റ് സിറ്റിയില്‍ നിന്നുമാരംഭിച്ച് മസ്‌കറ്റില്‍ അവസാനിക്കുന്ന 2117 കിലോമീറ്റര്‍ നീളമുള്ള റെയില്‍ പാത യാഥാര്‍ഥ്യമാകുന്നതോടെ ധാരാളം നേട്ടങ്ങള്‍ മേഖലയ്ക്ക് ഉണ്ടാകും.

May 2, 2016, 04:12 PM IST