Eid Ul Fitr in Kerala:മാസപ്പിറവി കണ്ടതോടെ കേരളത്തിൽ തിങ്കളാഴ്ച്ച ചെറിയ പെരുന്നാൾ
Saudi News:മാർച്ച് 29 നാണ് സൗദിയിൽ പെരുന്നാൾ അവധി ആരംഭിക്കുന്നത്. ഇത് ഏപ്രിൽ രണ്ടു വരെ നീളും.
Eid ul Fitr 2024 inSaudi Arabia:ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് മക്കയിലും മദീനയിലും സൗദിയിലെ മറ്റ് സുപ്രധാന കേന്ദ്രങ്ങളിൽ എല്ലാം ഈദ് ആഘോഷത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി കഴിഞ്ഞു.
When is Eid: മാസപ്പിറവി കാണുന്നതിനനുസരിച്ചാണ് ഈദ് ആഘോഷിക്കുന്നത്. എന്നാൽ ഈ വർഷത്തെ സൂര്യഗ്രഹണം കാരണം ആളുകൾക്കിടയിൽ ഉണ്ടായിരിക്കുന്ന ഒരു സംശയമാണ് ഇന്നത്തെ സൂര്യഗ്രഹണത്തിന്റെ പ്രഭാവം ഈദിന്റെ ചന്ദ്രനെ അതായത് മാസപ്പിറവിയെ ബാധിക്കുമോ എന്നത്.
Mammootty and Dulquer Salmaan offered Namaz on the occasion of Eid Ul Fitr
Eid-Ul-Fitr 2023: ഒരു മാസം നീണ്ട കഠിന വ്രതാനുഷ്ഠാനങ്ങൾക്കൊടുവിൽ സംസ്ഥാനത്ത് മുസ്ലീങ്ങൾ ഇന്ന് ഈദുൽ ഫിത്തർ ആഘോഷിക്കുന്നു.
Eid ul Fitr: പള്ളികളിൽ കൂടാതെ ഗള്‍ഫിൽ വിവിധ ഭാഗങ്ങളില്ലായി മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലും ഈദ്ഗാഹുകൾ സംഘടിപ്പിച്ചിട്ടുണ്ട്.
Shawwal Month: റമദാന് മാസത്തിലെ 28, 29 ദിവസങ്ങളിൽ എപ്പോൾ ചന്ദ്രനെ കാണും എന്നതിനെ ആശ്രയിച്ചാണ് ചെറിയ പെരുന്നാള്‍ തിയതി നിശ്ചയിക്കുന്നത്. അതുകൊണ്ടു തന്നെ പെരുന്നാള്‍ ആഘോഷിക്കുന്ന തിയതിയും സമയവും വിവിധ രാജ്യങ്ങളിൽ വ്യത്യസ്തമായിരിക്കും.
Abhijith Jayan | zee news
മാനവികതയുടെയും ഒരുമയുടെയും സഹാനുഭൂതിയുടെയും ദാന കർമ്മങ്ങളുടെയും ഏറ്റവും ഉൽകൃഷ്ടമായ സന്ദേശമാണ് റമദാനും ഈദുൽ ഫിതറും മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
മുപ്പതു ദിവസത്തെ നോമ്പനുഷ്ഠാനം പൂർത്തിയാക്കി ആരവങ്ങളും ആഘോഷങ്ങളും കൂടിച്ചേരലുമില്ലാതെ സംസ്ഥാനത്ത് ഇന്ന് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു.