പ്രസവത്തിന് ശേഷം ഭക്ഷണക്രമത്തിൽ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രസവാനന്തര ഭക്ഷണക്രമത്തിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും എന്തെല്ലാം ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്നും നോക്കാം.
Hydrating Diet: അമിതമായ ചൂട് പലപ്പോഴും ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. സൂര്യാഘാതം, സൂര്യാതാപം, നിർജ്ജലീകരണം എന്നിവ വേനൽക്കാലത്ത് നേരിടുന്ന പ്രശ്നങ്ങളാണ്.
Magnesium: ശരീരത്തിൽ മഗ്നീഷ്യത്തിൻറെ അളവ് കുറയുന്നത് വയറിളക്കം, ക്ഷീണം, ഉറക്കമില്ലായ്മ, ഉത്കണ്ഠ, വിഷാദം, പേശിവലിവ് തുടങ്ങിയ ആരോഗ്യാവസ്ഥകളിലേക്ക് നയിക്കുന്നു.
Mediterranean diet benefits: മെഡിറ്ററേനിയൻ ഡയറ്റിൽ കൂടുതലും പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒലിവ് ഓയിൽ ആണ് മെഡിറ്ററേനിയൻ ഡയറ്റിലെ കൊഴുപ്പിന്റെ പ്രധാന ഉറവിടം.
Sperm health: വിജയകരമായ ഗർഭധാരണത്തിനുള്ള ഒരു പ്രധാന ഘടകമാണ് ബീജത്തിന്റെ ആരോഗ്യം. ബീജത്തിന്റെ ഗുണമേന്മയും മൊത്തത്തിലുള്ള പ്രത്യുത്പാദനക്ഷമതയും വർധിപ്പിക്കാൻ പോഷക സമൃദ്ധമായ ഭക്ഷണക്രമം സ്വീകരിക്കണം.
Diet Plan For Healthy Lifestyle: നിങ്ങളുടെ ഉത്സവ മെനു തയ്യാറാക്കുമ്പോൾ ഭക്ഷണത്തിന്റെ ഗ്ലൈസെമിക് സൂചികയെക്കുറിച്ച് ചിന്തിക്കുക. രക്തത്തിലെ പഞ്ചസാര കുതിച്ചുയരാതെ ദിവസം മുഴുവൻ ഊർജ്ജം തരുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
Weight Loss Plan for 2024: ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ട കാര്യം നാം പുതുതായി ചേര്‍ക്കുന്ന വിഭവങ്ങള്‍ ഏറെ പോഷക ഗുണങ്ങള്‍ നിറഞ്ഞതായിരിക്കണം എന്നതാണ്. ശരീരഭാരം കുറയ്ക്കാനും അമിത കലോറി എരിയിച്ചുകളയാനും സഹായിക്കുന്ന സാധനങ്ങള്‍ ആയിരിക്കണം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത്.
Healthy Diet: നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് ചില ഭക്ഷണങ്ങൾ കുറയ്ക്കുകയോ നീക്കം ചെയ്യുകയോ ചെയ്തുകൊണ്ട് നിങ്ങളുടെ ആരോഗ്യവും ക്ഷേമവും ഗണ്യമായി മെച്ചപ്പെടുത്താൻ കഴിയും.
Plant-Based Diet Benefits: സാധാരണയായി, സസ്യാധിഷ്ഠിത ഭക്ഷണക്രമത്തിൽ പച്ചക്കറികൾ, ബീൻസ്, പയറുവർഗങ്ങൾ, പരിപ്പ്, ധാന്യങ്ങൾ, പഴങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. സസ്യാധിഷ്ഠിത ഭക്ഷണക്രമത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.