COPD: ആസ്ത്മ, സിഒപിഡി തുടങ്ങിയ വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഇപ്പോൾ കുട്ടികൾ ഉൾപ്പെടെ എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കിടയിൽ കൂടുതലായി കണ്ടുവരുന്നുണ്ട്.
ഇരുപത്തിനാലാം വയസിൽ സംഗീത ലോകത്തോട് വിട പറഞ്ഞകന്ന റാപ്പർ ധര്‍മ്മേഷ് പർമ്മയുടെ മരണവാർത്ത ഞെട്ടലോടെയാണ് ആരാധക ലോകം കേട്ടത്. വെളിപ്പെടുത്തലുമായി ധർമേഷിന്റെ അമ്മ എത്തിയിരിക്കുകയാണ്. മരണത്തിന് മുമ്പ് പർമർ അതിജീവിച്ചത് രണ്ട് ഹൃദയാഘാതങ്ങളെയാണെന്നാണ് ധർമേഷിന്റെ അമ്മ പറഞ്ഞിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.