Rahul Gandhi Targets BJP: ഇന്ത്യയുടേതായി ഒന്നും ഭരണഘടനയിൽ ഇല്ലെന്ന് പറഞ്ഞവരാണ് ആർഎസ്എസ് നേതാക്കൾ. സവർക്കർ പറഞ്ഞത് മനുസ്മൃതിയാണ് പിന്തുടരേണ്ടതെന്നാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
BJP MPs resigned from Parliament: അടുത്തിടെ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ BJP ബമ്പര്‍ വിജയമാണ് നേടിയത്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് നിരവധി പേരുകൾ ചർച്ചയായെങ്കിലും പാര്‍ട്ടി ഇതുവരെ അന്തിമ തീരുമാനം പുറത്തു വിട്ടിട്ടില്ല.
Parliament Special Session: ഗണേശ ചതുർത്ഥി ദിനമായ നാളെയാണ് പുതിയ പാർലമെൻ്റ് മന്ദിരത്തിലേക്ക് മാറുന്നത്. അതിന് മുന്നോടിയായി പാർലമെൻ്റ് സെൻ്റർ ഹാളിൽ പ്രത്യേക സമ്മേളനം ചേരും
Special Parliament Session: പാർലമെന്റിന്റെ പ്രത്യേക സമ്മേളനം സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. ഈ സമ്മേളനത്തില്‍ പാർലമെന്റിന്റെ 75 വർഷം നീണ്ട യാത്ര അനുസ്മരിയ്ക്കും.
Parliament Special Session: ഈ സമ്മേളനത്തിൽ പത്തിലധികം സുപ്രധാന ബില്ലുകൾ അവതരിപ്പിക്കുമെന്നാണ് സൂചനകള്‍. ബില്ലിന്റെ പേരിൽ പ്രത്യേക സമ്മേളനം വിളിക്കുന്ന സാഹചര്യത്തില്‍ മറ്റ് ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.