Zodiac Signs: ജീവിതത്തിലോ ജോലിയിലോ പുതിയ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് നിങ്ങളുടെ ഇന്നത്തെ രാശിഫലം എന്താണെന്ന് അറിയുക. നിങ്ങളുടെ വിധിയിലെ ഗ്രഹങ്ങളുടെ സ്ഥാനങ്ങളെക്കുറിച്ച് പഠിക്കുകയും അവ നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കുന്നത് ശ്രദ്ധിക്കുകയും ചെയ്യുന്നത് നല്ലതാണ്.
Shani Gochar 2023: ശനിയുടെ വക്ര ദൃഷ്ടി ഏതൊരു മനുഷ്യന്റെയും ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കും. ഏകദേശം രണ്ടര വർഷം ഒരേ രാശിയിൽ തുടരുന്ന വളരെ പതുക്കെ ചലിക്കുന്ന ശനി രാശി ചക്രം ഒരുതവണ പൂർത്തിയാക്കാൻ 30 വർഷമാണ് എടുക്കുന്നത്.
Horoscope Today: ജീവിതത്തിൽ വലിയ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് മുൻപ് നിങ്ങളുടെ ഗ്രഹങ്ങളുടെ സ്ഥാനത്തെക്കുറിച്ച് പഠിക്കുകയും അവ നിങ്ങളുടെ ജീവിതത്തിൽ ഇപ്പോൾ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുന്നത് നല്ലതാണ്
Saturn Retrograde 2022: ശനി നിലവിൽ സ്വന്തം രാശിയായ മകരത്തിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ഒക്ടോബർ 23 വരെ വക്രഗതിയിൽ സഞ്ചരിച്ചുകൊണ്ട് ഈ 3 രാശിക്കാർക്ക് നൽകും ബമ്പർ ജാക്പോട്ട്.
ഒരാളുടെ രാശിയെ അടിസ്ഥാനമാക്കി ആ വ്യക്തിയുടെ സ്വഭാവവും വ്യക്തിത്വവും കണ്ടെത്താനാകും. 12 രാശികളിൽ ഓരോന്നിനും ചില പ്രത്യേക ഗുണങ്ങളുണ്ട്. സ്നേഹം, കൗശലം, സഹായമനസ്സ്, അനുകമ്പ, ദയ, അങ്ങനെ ഓരോരുത്തർക്കും അവരുടേതായ വ്യക്തിത്വമുണ്ട്. ചില രാശിക്കാർ വളരെ പെട്ടെന്ന് ആളുകളെ ആകർഷിക്കാൻ കഴിവുള്ളവരാണ്. ഒരാളുടെ ഹൃദയം എളുപ്പത്തിൽ കീഴടക്കാൻ ഇവർക്ക് സാധിക്കും. ഇവർ ഏതൊക്കെ രാശിക്കാരാണെന്ന് നോക്കാം.
Horoscope: ചിങ്ങം രാശിക്കാർക്ക് സർക്കാർ ജോലിക്ക് അപേക്ഷിക്കാൻ ഉചിതമായ ദിവസമാണ് ഇന്ന്.കുംഭം രാശിക്കാർക്ക് പുതിയ തൊഴിലവസരം ലഭ്യമാകും. ബഹുമതിയും ആദരവും ലഭിക്കും.
Angery Girl Zodiac Sign: ജ്യോതിഷ പ്രകാരം അതിന്റെ അധിപനായ ഗ്രഹത്തിന്റെ സ്വാധീനം ഓരോ വ്യക്തിയിലും കാണാൻ കഴിയും. ഇന്ന് നമുക്ക് ചില പെൺകുട്ടികളെ കുറിച്ച് അറിയാം ഇവർ കോപത്തൽ എല്ലാം നശിപ്പിക്കും. ശരിക്കും പറഞ്ഞാൽ ഇവരുടെ സംസാരം പോലും ശരിയല്ല.
Astrology: ഈ ആഴ്ച പല ഗ്രഹങ്ങളുടെയും രാശികളുടെയും സ്ഥാനമാറ്റം പലരുടെയും ജീവിതത്തിൽ സന്തോഷം കൊണ്ടുവരും. അതുപോലെതന്നെ ചില രാശിക്കാർക്ക് പ്രശ്നങ്ങൾ നേരിടേണ്ടിയും വരും.
Horoscope Today: മിഥുനം രാശിക്കാർ വ്യക്തി ബന്ധങ്ങളിൽ ശ്രദ്ധപുലർത്തേണ്ട ദിവസമാണ് ഇന്ന്. അടുത്ത ബന്ധമുള്ള ഒരാളുമായി നിസാര കാര്യത്തിൽ തർക്കമുണ്ടാകാൻ സാധ്യതയുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.