Husband Killed wife:തിരുവനന്തപുരം വിളപ്പിൽശാല ചിലപ്പാറ അരുവിപ്പുറത്താണ് സംഭവം
Husband Killed Wife: ഭാര്യയ്ക്ക്മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി
Husband Killed Wife:സംഭവസ്ഥലത്തുനിന്നും ഭർത്താവായ വിപിൻദാസിനെ കഴുത്തറുത്ത നിലയിലാണ് പൊലീസ് കണ്ടെത്തിയത്
Mannarkkad Murder Cas Updates: സംഭവം അറിഞ്ഞെത്തിയ പോലീസ് അഞ്ജുവിന്റെ ഭർത്താവ് യോഗേഷിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്
Kollam Murder Case:വീടിന് സമീപത്തെ വനമേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
Husband killed Wife:മൊബൈൽ ഫോൺ ഉപയോഗം കൂടുതലാണെന്ന് ആരോപിച്ചാണ് കൊലപാതകം നടത്തിയത്
Husband Killed Wife:യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് സൂചന
Thrissur Twin Murder Case: രണ്ടാം ഭാര്യ രേഖയേയും ഇവരുടെ മാതാവ് മണിയേയുമാണ് കൊലക്കേസ് പ്രതി പ്രേംകുമാർ ജാമ്യത്തിലിറങ്ങി കൊലപ്പെടുത്തിയത്.
Husband Burned Wife: മൂന്നാർ മാങ്കുളം തീളുകണ്ടം മിനി(39) ആണ് മരിച്ചത്
Husband Killed Wife:കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് ഭാര്യയെ കൊന്നതെന്ന് മുരളീധരൻ പൊലീസിനോട് പറഞ്ഞു
Murder Case:രാത്രിയിൽ ഭർത്താവ് വെട്ടുകത്തി കൊണ്ട് ഭാര്യയെ ആക്രമിക്കുകയായിരുന്നു
Crime News:കുടുബവഴക്കിനെ തുടർന്നാണ് കൊലപാതകം
Crime News:നാല് വയസുകാരി വരച്ച് ചിത്രം തന്റെ അമ്മയുടെ മരണത്തിൽ ചുരുളഴിക്കുമോ?
Wife Killed By Husband Palakkad: പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. മകൾ ശബ്ദം കേട്ട് എത്തിയപ്പോഴാണ് അച്ഛനേയും അമ്മയേയും രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
Murder Case Thiruvananthapuram: മായം സ്വദേശി രാജി ആണ് കുത്തേറ്റ് മരിച്ചത്. രാജിയുടെ ഭർത്താവ് മനോജ് സെബാസ്റ്റ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Murder Case: ഇന്ന് രാവിലെ സജേഷ് ഊർമിളയുടെ വീട്ടിലെത്തുകയും ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടാകുകയും ചെയ്തു.
Husband killed wife: കോഴിക്കോട് കൊയിലാണ്ടി അരിക്കുളം മഠത്തിൽ മീത്തൽ രവീന്ദ്രൻ (50) ആണ് ഭാര്യ ലേഖയെ (42) കൊലപ്പെടുത്തിയത്.
Thuckalay murder case: തക്കല സ്വദേശി എബനേസർ (35) ആണ് ഭാര്യ ജെബ പ്രിൻസയെ (31) കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം വീട്ടിലെത്തിയ എബനേസർ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.ആശുപത്രിയിൽ ഉള്ള പ്രതിയെ പോലീസ് കസ്റ്റയിലെടുത്തു.
Death: നാരായണിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിലും കൃഷ്ണനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്
ഏഴ് വയസുകാരനായി മകന്റെ മുന്നിൽ വച്ചാണ് കൊലപാതകം നടത്തിയത്. ശനിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.
കൊലപാതകത്തിന് ശേഷം ഒളിവിൽപോയ ഭർത്താവ് അബ്ദുൾ റഹീമിന് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കി.