Medical Strike in Kerala: മാർച്ച് പതിനേഴിന് രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ ഡോക്ടർമാർ ചികിത്സയില്‍ നിന്നും മാറിനിന്നാണ് മെഡിക്കല്‍ സമരം നടത്തുക.
Test Track Treat & Vaccinate: കോവിഡിനെ പ്രതിരോധിക്കാന്‍ 'T3' മന്ത്രമാണ് കേന്ദ്ര ആരോഗ്യമന്ത്രി നല്‍കിയിരിയ്ക്കുന്നത്. അതായത് 'ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ് & വാക്സിനേഷൻ' (Test Track Treat & Vaccination) എന്നാണ് "T3" കൊണ്ട് ഉദ്ദേശിക്കുന്നത്.
IMA New Guidelines for Omicron BF.7: ലോകത്തെ പല രാജ്യങ്ങളിലും കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യവും ജാഗ്രതയിലാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (IMA) ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.