കൊറോണയുടെ ഒമിക്രോണ്‍ വകഭേദം ബാധിച്ച പല രോഗികളിലും കണ്ണുകളുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതായി പഠനങ്ങള്‍ പറയുന്നു. അതിനാല്‍, ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്.
ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കളക്ടർമാർ മതിയായ അളവിൽ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്ട്രേറ്റുകളെ വിന്യസിക്കും.
സൗത്ത് ആഫ്രിക്കയിൽ കഴിഞ്ഞ ആഴ്ച കണ്ടെത്തിയതിന് വളരെ മുമ്പ് തന്നെ ഒമിക്രോൺ വകഭേദം മൂലമുള്ള രോഗബാധ വ്യാപിക്കാൻ ആരംഭിച്ച് കഴിഞ്ഞുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.