രാജ്യത്തെ പിടിച്ചുലച്ച കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിനിടെ ഗംഗാ നദിയിൽ ഒഴുക്കിയ മൃതദേഹങ്ങളുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ സംബന്ധിച്ച് കൈ മലര്‍ത്തി കേന്ദ്ര സര്‍ക്കാര്‍...
ആദ്യം കണ്ടെത്തിയ ഡെൽറ്റ വകഭേദം മൂലമുള്ള കോവിഡ് രോഗബാധയെ തുടർന്നാണ് ബാക്കി ആറ് കേസുകളും വന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി ജസിന്ദ ആർഡെർൻ വെല്ലിംഗ്ടണിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം ഭീതി പടര്‍ത്തുമ്പോള്‍ ഡാനിഷ് സിദ്ദിഖിയുടെ ക്യാമറക്കണ്ണുകള്‍ ചിലത് തിരയുകയായിരുന്നു, അതെ, സത്യത്തിന്റെ മുഖമായിരുന്നു ആ കണ്ണുകള്‍ തിരഞ്ഞത്...
കോവിഡിന്റെ രണ്ടാം തരംഗം അതുല്യമായ രീതിയില്‍ ഉത്തര്‍ പ്രദേശ് കൈകാര്യം ചെയ്തതായി Prime Minister Narendra Modi... വാരാണസിയില്‍ നടന്ന ചടങ്ങില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെ മോദി അഭിനന്ദിച്ചു.
കോവിഡ് രണ്ടാം തരംഗം തുടരുന്ന അവസരത്തില്‍ ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനം എന്നവസാനിക്കുമെന്ന കാര്യത്തില്‍ പ്രവചനം നടത്തി സ്വയംപ്രഖ്യാപിത ആൾദൈവം നിത്യാനന്ദ...
ജനങ്ങളെ കോവിഡില്‍ നിന്നും രക്ഷിക്കുന്നതിനായി കൊറോണ ദേവിയുടെ പ്രത്യേക പൂജ, തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ ഒരു ക്ഷേത്രത്തിലാണ് കൊറോണ ദേവിയെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്...
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ഏറെ ശക്തമായി തന്നെ തുടരുകയാണ്. ആഴ്ചകളായി ശക്തമായി തുടരുന്ന രോഗവ്യാപനത്തിന് ദേശീയ തലത്തില്‍ നേരിയ കുറവ് ആണ് ഇതുവരെ ഉണ്ടായിരിയ്ക്കുന്നത് എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
ടെസ്റ്റ് പോസിറ്റവിറ്റി 28.8 ശതമാനമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിൽ മൂന്ന് പേരിൽ ടെസ്റ്റ് നടത്തുമ്പോൾ ഒരാൾക്ക് കോവിഡ് ബാധ സ്ഥിരീകരിക്കുന്ന അവസ്ഥ.
ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോൾ കോവിഡ് പ്രതിരോധ മാർഗങ്ങൾ കൃത്യമായി ഉപയോഗിച്ചാൽ മൂന്നാം കോവിഡ് തരംഗം ഒഴിവാക്കാൻ സാധിക്കുമെന്ന് കേന്ദ്ര സർക്കാർ വെള്ളിയാഴ്ച്ച അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 4.14 ലക്ഷം പേർക്കാണ്. രാജ്യത്തെ കോവിഡ് രോഗബാധ മൂലമുള്ള മരണനിരക്ക് നാലായിരത്തിനോടടുത്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.