india vs west indies

വിന്‍ഡീസിനെ വീഴ്ത്തി, പരമ്പര സ്വന്തമാക്കി ഇന്ത്യ

വിന്‍ഡീസിനെ വീഴ്ത്തി, പരമ്പര സ്വന്തമാക്കി ഇന്ത്യ

വെ​സ്റ്റ് ഇ​ന്‍​ഡി​സി​നെ​തി​രാ​യ മൂന്നു മത്സരങ്ങളുടെ ട്വ​ന്‍റി-20 പരമ്പര സ്വന്തമാക്കി ഇ​ന്ത്യ. 2-1ന് ​വി​ന്‍​ഡീ​സി​നെ വീ​ഴ്ത്തി​യാ​ണ് ഇ​ന്ത്യ പരമ്പര സ്വ​ന്ത​മാ​ക്കി​യ​ത്. 

Dec 12, 2019, 11:56 AM IST
T20: ടോസ് നേടി വെസ്റ്റ് ഇന്‍ഡീസ്!! ഇന്ത്യയ്ക്ക് ബാറ്റിംഗ്...

T20: ടോസ് നേടി വെസ്റ്റ് ഇന്‍ഡീസ്!! ഇന്ത്യയ്ക്ക് ബാറ്റിംഗ്...

കാര്യവട്ടം ആവര്‍ത്തിച്ച് മുംബൈ...

Dec 11, 2019, 06:55 PM IST
ഏകദിന ടീമില്‍ ഇടം നേടി മയങ്ക് അഗർവാള്‍, സഞ്ജു പുറത്ത്...

ഏകദിന ടീമില്‍ ഇടം നേടി മയങ്ക് അഗർവാള്‍, സഞ്ജു പുറത്ത്...

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരക്ക് ശേഷം ഏകദിന പരമ്പരയിലും ഓപ്പണർ ശിഖർ ധവൻ കളിക്കില്ല. ധവന് പകരക്കാരനായി മയങ്ക് അഗർവാള്‍ ടീമില്‍ ഇടം നേടി. 

Dec 11, 2019, 06:33 PM IST
ഇന്ത്യxവിന്‍ഡീസ് അവസാന ടി20 പോരാട്ടം ഇന്ന്

ഇന്ത്യxവിന്‍ഡീസ് അവസാന ടി20 പോരാട്ടം ഇന്ന്

ഇന്ത്യ വെസ്റ്റിന്‍ഡീസ് ടി20 പരമ്പരയിലെ അവസാന പോരാട്ടം ഇന്ന്. 

Dec 11, 2019, 01:01 PM IST
T20: സഞ്ജു വീണ്ടും സാധ്യതാ പട്ടികയില്‍?

T20: സഞ്ജു വീണ്ടും സാധ്യതാ പട്ടികയില്‍?

ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റിയെങ്കിലും രാജ്യാന്തര T20യില്‍ തുടര്‍ച്ചയായി അഞ്ചു മത്സരങ്ങളില്‍ കളിക്കാനാകാതെ കാത്തിരിപ്പ് തുടരുകയാണ് മലയാളികളുടെ സഞ്ജു സാംസണ്‍.

Dec 10, 2019, 07:40 PM IST
T20: ഇന്ത്യയെ സമനിലയില്‍ തളച്ച് വെസ്റ്റ് ഇന്‍ഡീസ്

T20: ഇന്ത്യയെ സമനിലയില്‍ തളച്ച് വെസ്റ്റ് ഇന്‍ഡീസ്

ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ് രണ്ടാം T20 കൈപിടിയിലൊതുക്കി വെസ്റ്റ് ഇന്‍ഡീസ്. ആര്‍ത്തിരുമ്പിയ ഇന്ത്യന്‍ ആരാധകര്‍ക്ക് നിരാശ ബാക്കി.

Dec 9, 2019, 01:20 PM IST
സഞ്ജു ഇന്നും കളത്തിലിറങ്ങില്ല.... ഇന്ത്യയ്ക്ക് ബാറ്റിംഗ്...

സഞ്ജു ഇന്നും കളത്തിലിറങ്ങില്ല.... ഇന്ത്യയ്ക്ക് ബാറ്റിംഗ്...

മലയാളികളുടെ പ്രതീക്ഷയെ അസ്ഥാനത്താക്കി ഇന്നും സഞ്ജു സാംസണ്‍ കളത്തിലിറങ്ങില്ല... T20 രണ്ടാം മത്സരത്തിലും സഞ്ജു സാംസണ് ഇടം കിട്ടിയില്ല.

Dec 8, 2019, 07:16 PM IST
സഞ്ജു ഇന്ന് കളിക്കുമോ?

സഞ്ജു ഇന്ന് കളിക്കുമോ?

ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടി-20യില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളത്തിലിറങ്ങുമോ? കേരളത്തിലെ ക്രിക്കറ്റ് പ്രേമികളുടെ മുന്‍പില്‍ ഒരേയൊരു ചോദ്യം മാത്രം... 

Dec 8, 2019, 12:26 PM IST
സഞ്ജു ഇത്തവണ കളത്തിലിറങ്ങും.. സൂചന നല്‍കി ബിസിസിഐ

സഞ്ജു ഇത്തവണ കളത്തിലിറങ്ങും.. സൂചന നല്‍കി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി-20യില്‍ മലയാളി താരം സഞ്ജു സാംസണ്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായേക്കുമെന്ന് സൂചന.

Dec 5, 2019, 04:10 PM IST
ബുംറ തിളങ്ങി; കരീബിയന്‍ മണ്ണില്‍ ഇന്ത്യയ്ക്ക് ഗംഭീര വിജയം

ബുംറ തിളങ്ങി; കരീബിയന്‍ മണ്ണില്‍ ഇന്ത്യയ്ക്ക് ഗംഭീര വിജയം

ബുംറയുടെ കിടിലന്‍ പന്തുകള്‍ക്ക് മുന്നിലാണ് വിന്‍ഡീസ് തകര്‍ന്നടിഞ്ഞത്. അഞ്ച് മുന്‍നിര വിക്കറ്റുകളാണ് ബുംറ പിഴുതെറിഞ്ഞത്.  

Aug 26, 2019, 07:47 AM IST
കോഹ്‌ലിയെ കാത്തിരിക്കുന്നത് റെക്കോര്‍ഡുകള്‍!!

കോഹ്‌ലിയെ കാത്തിരിക്കുന്നത് റെക്കോര്‍ഡുകള്‍!!

ഇന്ത്യ-വിൻഡീസിസ് ആദ്യ ടെസ്റ്റ്‌ മാച്ചിന് ഇന്ന് ആന്‍റിഗ്വയില്‍ തുടക്കം!! 

Aug 22, 2019, 04:23 PM IST
ഇന്ത്യ-വിന്‍ഡീസ് ആദ്യ ടെസ്റ്റ് മാച്ച് ഇന്ന്

ഇന്ത്യ-വിന്‍ഡീസ് ആദ്യ ടെസ്റ്റ് മാച്ച് ഇന്ന്

ലോകകപ്പിന് ശേഷം ഇന്ത്യയുടെ ആദ്യ ടെസ്റ്റ്‌ പരമ്പരയ്ക്ക് ഇന്ന് തുടക്കം!!

Aug 22, 2019, 02:45 PM IST
വെസ്റ്റ് ഇന്‍ഡീസ് പരമ്പര: കോഹ്‌ലി തന്നെ നായകന്‍!!

വെസ്റ്റ് ഇന്‍ഡീസ് പരമ്പര: കോഹ്‌ലി തന്നെ നായകന്‍!!

അഭ്യൂഹങ്ങള്‍ക്ക് വിരാമമായി, വിന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കോഹ്‌ലി തന്നെ നയിക്കും.

Jul 21, 2019, 05:35 PM IST
ഒന്നാമതെത്താന്‍ ഇന്ത്യ; സെമിയിലെത്താന്‍ വിന്‍ഡീസ്!!

ഒന്നാമതെത്താന്‍ ഇന്ത്യ; സെമിയിലെത്താന്‍ വിന്‍ഡീസ്!!

എല്ലാ കളികളും ജയിച്ച് പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്താനാണ് ഇന്ത്യയുടെ ശ്രമം

Jun 27, 2019, 03:46 PM IST
മത്സരത്തിനിടെ വെള്ളം കുടിക്കുന്നതില്‍ നിയന്ത്രണം; പ്രതിഷേധവുമായി കൊഹ്‌ലി

മത്സരത്തിനിടെ വെള്ളം കുടിക്കുന്നതില്‍ നിയന്ത്രണം; പ്രതിഷേധവുമായി കൊഹ്‌ലി

ബാറ്റിങ്ങായാലും, ഫീല്‍ഡിങ്ങായാലും വെള്ളം കുടിക്കാതെ 40 മുതല്‍ 45 മിനിറ്റ് ഗ്രൗണ്ടില്‍ ചിലവിടുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ് .  

Oct 8, 2018, 03:30 PM IST
രാജ്‌കോട്ടില്‍ വിന്‍ഡീസിനെ തുരത്തിയോടിച്ച് ഇന്ത്യ

രാജ്‌കോട്ടില്‍ വിന്‍ഡീസിനെ തുരത്തിയോടിച്ച് ഇന്ത്യ

ഇന്ത്യയുടെ പടുകൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്‍ഡീസ് ആദ്യ ഇന്നിങ്‌സില്‍ 181 റണ്‍സിനും രണ്ടാം ഇന്നിങ്‌സില്‍ 196 റണ്‍സിനും പുറത്തായി.  

Oct 6, 2018, 04:10 PM IST
അനന്തപുരിയെ തഴഞ്ഞു; ഏകദിന മത്സരത്തിന് വേദിയാകുന്നത്‌ കൊച്ചി

അനന്തപുരിയെ തഴഞ്ഞു; ഏകദിന മത്സരത്തിന് വേദിയാകുന്നത്‌ കൊച്ചി

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ അടുത്തിടെ ഇന്ത്യ ന്യൂസിലന്‍ഡ് ട്വന്റി20 മത്സരം നടന്നതിനാലാണ് കൊച്ചിക്ക് നറുക്ക് വീണത്.

Mar 19, 2018, 04:29 PM IST
രണ്ടാം ട്വന്റി20: മഴ വില്ലനായി എത്തിയതോടെ ടി20 പരമ്പര വെസ്റ്റിന്‍ഡീസ് സ്വന്തമാക്കി

രണ്ടാം ട്വന്റി20: മഴ വില്ലനായി എത്തിയതോടെ ടി20 പരമ്പര വെസ്റ്റിന്‍ഡീസ് സ്വന്തമാക്കി

ഇന്ത്യക്കെതിരായ ടി20 പരമ്പര വെസ്റ്റിന്‍ഡീസ് സ്വന്തമാക്കി. രണ്ടാം ടി20 മഴയെത്തുടര്‍ന്നു കളി ഉപേക്ഷിച്ചതോടെയാണ് രണ്ടു മത്സരങ്ങളടങ്ങിയ പരമ്പര വിന്‍ഡീസ് 1-0 ത്തിനു സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ വിന്‍ഡീസ് ഒരു റണ്‍ വിജയം സ്വന്തമാക്കിയിരുന്നു. 

Aug 29, 2016, 01:38 PM IST
ആദ്യ ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെ ഇന്നിംഗ്‌സിനും 92 റണ്‍സിനും തകര്‍ത്ത് ഇന്ത്യ

ആദ്യ ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെ ഇന്നിംഗ്‌സിനും 92 റണ്‍സിനും തകര്‍ത്ത് ഇന്ത്യ

വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് ജയം. ഇന്നിംഗ്‌സിനും 92 റണ്‍സിനുമാണ് ഇന്ത്യ ആതിഥേയരെ തകര്‍ത്തത്. ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 323 റണ്‍സ് വേണ്ടിയിരുന്ന വിന്‍ഡീസ് നാലാം ദിനം 231 റണ്‍സിന് പുറത്തായി. 83 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നര്‍ അശ്വിനാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. ഏഷ്യയ്ക്ക് പുറത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് വിജയമാണിത്. സെഞ്ച്വറിയും ഏഴുവിക്കറ്റുമായി മത്സരത്തില്‍ തിളങ്ങിയ അശ്വിന്‍ തന്നെയാണ് കളിയിലെ താരം. സ്‌കോര്‍: ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് എട്ടിന് 566, വിന്‍ഡീസ് 243, 231.

Jul 25, 2016, 10:45 AM IST