India vs Sri Lanka രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് ഇറങ്ങും. ആദ്യ മത്സരത്തിൽ ജയം ആവർത്തിച്ച് പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇന്ന് ലങ്കയ്ക്കെതിരെ ഇറങ്ങുന്നത്. മത്സരം ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക്.
India vs Sri Lanka - ആദ്യം മത്സരത്തിൽ ഫോം തുടർന്ന് പരമ്പര സ്വന്തമാക്കാനാകും ശിഖർ ധവാന്റെയും സംഘത്തിന്റെ ലക്ഷ്യം. പരിക്ക് മാറിയ സഞ്ജു സാംസണിന്റെ ഏകദിന അരങ്ങേറ്റം ഇനിയും വൈകും
Sanju Samson ന് കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് താരം ഇന്നലെ കളത്തിന് പുറത്ത് നിൽക്കേണ്ടി വന്നത്. മത്സരത്തിനായുള്ള പ്ലെയിങ് ഇലവൻ പ്രഖ്യാപിച്ചതിന് ശേഷമാണ് സഞ്ജുവിന് പരിക്കാണെന്ന് കാര്യം എല്ലാവരും അറിയുന്നത്.
India Tours Sri Lanka ഇന്ന് ആരംഭിക്കും. ആദ്യ ഏകദിനത്തിൽ ലങ്കയെ കൊളംബോ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യ ഏറ്റമുട്ടുക. ഇന്ത്യൻ സമയം വൈകിട്ട് 3 മണിക്കാണ് മത്സരം.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും അതിന് ശേഷമുള്ള ഇംഗ്ലണ്ട് പര്യടനത്തിന് തിരിക്കുന്നതിന് മുമ്പാണ് താരം കോവിഡ് വാക്സിൻ സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യൻ താരങ്ങളായ ഇഷാന്ത് ശർമയും അജിങ്ക്യ രഹാനെയും ശിഖർ ധവാനും കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു.
IPL താരലേലത്തിൽ ഒരു ടീമും എടുക്കാതെ വന്ന സാഹചര്യത്തിലാണ് യൂസഫ് പത്താൻ വിരമിച്ചത്. കർണാടക സ്വദേശിയായ വിനയ്കുമാറും തന്റെ 25 വർഷത്തെ ക്രിക്കറ്റ് കരിയറാണ് കഴിഞ്ഞ ദിവസം അവസാനിപ്പിച്ചത്.
നിശ്ചിത സമയത്തിനുള്ളിൽ രണ്ട് കിലോമീറ്റർ ദൂരം ടൈ ട്രയൽ നടത്താനാണ് BCCI പുതുതായി തീരുമാനിക്കുന്നത്. ഫാസ്റ്റ് ബോളർമാർ 8 മിനിറ്റ് 15 സെക്കൻഡുകൾ കൊണ്ടാണ് 2 കിലോ മീറ്റർ ദുരം ഓടിയെത്തണം. ബാറ്റ്സ്മാനും സ്പിൻ ബോളർമാരും 8 മിനിറ്റും 30 സെക്കൻഡുകളും എടുത്ത് വേണം 2 കിലോ മീറ്റർ ദൂരം മറികടക്കണം
കൈയ്യിൽ നേരിയ പൊട്ടലുണ്ടെന്ന് സ്കാനിൽ കണ്ടെത്തി. രണ്ട് ഇന്നിങ്സിൽ പാറ്റ് കമ്മിൻസിന്റെ ബോൾ നേരിടുന്നതിനിടെയാണ് ഷാമിക്ക് പരിക്കേറ്റത്. കടുത്ത വേദനയെ തുടർന്ന് താരം റിട്ടയർ ചെയ്യുകായായിരുന്നു. ഷാമി റിട്ടയർഡ് ആയതിനെ തുടർന്നാണ് ഇന്ത്യ ടീം 36 റൺസിൽ അവസാനിച്ചത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.