PPF Vs FD: നല്ല പലിശയ്ക്കൊപ്പം സമ്പാദ്യത്തിന് ഉറപ്പുനൽകുന്ന ഒരു നിക്ഷേപ മാര്‍ഗ്ഗമാണ് ഇന്ന് എല്ലാവരും തിരയുന്നത്. നിങ്ങൾ ഏതെങ്കിലും സ്കീമിൽ പണം നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, പിപിഎഫിലോ ബാങ്ക് സ്ഥിര നിക്ഷേപത്തിലോ എവിടെ നിക്ഷേപിക്കണമെന്നും അവനല്‍കുന്ന പ്രയോജനങ്ങളും അറിയാം. നമുക്കറിയാം, ഇവ രണ്ടും സര്‍ക്കാര്‍ പദ്ധതികളാണ്, എന്നാൽ എവിടെ നിക്ഷേപിക്കുന്നത് വഴിയാണ് കൂടുതല്‍ പ്രയോജനം ലഭിക്കുകയെന്നത് നിക്ഷേപം ആരംഭിക്കുന്നതിനു മുന്‍പ് ശരിയായി വിശകലനം ചെയ്യേണ്ടത് അനിവാര്യമാണ്...
How to get Double Money From Post Office Investment: നിലവിൽ, കെവിപി പദ്ധതിയിൽ 7.5 ശതമാനം പലിശയാണ് ലഭിക്കുന്നത്, നിക്ഷേപത്തിന്റെ ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ്. പരമാവധി തുക നിശ്ചയിച്ചിട്ടില്ല
Schemes for Senior Citizens: മുതിർന്ന പൗരന്മാർക്ക് പ്രയോജനം നല്കുന്ന അവര്‍ക്ക് കൂടുതല്‍ സാമ്പത്തിക സുരക്ഷ ഉറപ്പ് നല്കുന്ന നിരവധി പദ്ധതികള്‍ ഇന്ന് ലഭ്യമാണ്.
Mahila Samman Savings Certificates MSSC 2023 : സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഉന്നമനത്തിനും ശാക്തീകരണത്തിനും വേണ്ടിയാണ് കേന്ദ്രം ഈ ഒറ്റതവണ നിക്ഷേപ സ്കീം അവതരിപ്പിച്ചിരിക്കുന്നത്
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് (Post Office Deposit Scheme) കൂടുതല്‍ പലിശയടക്കം മറ്റ് പല ആനുകൂല്യങ്ങളും ലഭിക്കും. കൂടുതല്‍ പലിശ, സര്‍ക്കാര്‍ ഗ്യാരണ്ടി തുടങ്ങിയവ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ മാത്രം പ്രത്യേകതയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.