PPF New Interest Rate: 1968-ൽ ധനമന്ത്രാലയം ആരംഭിച്ച നാഷണൽ സേവിംഗ്സ് സ്ഥാപനം കൂടിയാണ് പിപിഎഫ്. നിക്ഷേപകർക്ക് ദീർഘകാലത്തേക്ക് വലിയ തുക സേവ് ചെയ്യാൻ ഇതു വഴി സാധിക്കും
Small Savings Scheme: പിപിഎഫ്, എൻപിഎസ്, സുകന്യ സമൃദ്ധി തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികളില്‍ മിനിമം തുക നിക്ഷേപിക്കേണ്ട അവസാന തിയതി 2024 മാർച്ച് 31 ആണ്.
Financial Planning: തന്റെയും കുടുംബത്തിന്റെയും ഭാവി മനസ്സിൽ വെച്ചാണ് എല്ലാവരും സാമ്പത്തിക കാര്യങ്ങള്‍ പ്ലാൻ ചെയ്യുന്നത്. നിങ്ങൾക്ക് നല്ല വരുമാനംനല്കുന്ന സ്കീമിൽ നിക്ഷേപിക്കുമ്പോൾ നിങ്ങളുടെ സാമ്പത്തിക ആസൂത്രണം കൂടുതൽ വിജയകരമാകും. ഇന്ന് കൂടുതല്‍ നേട്ടങ്ങള്‍ നല്കുന്ന നിക്ഷേപമായി PPF, FD എന്നിവയാണ് മുന്നില്‍ നില്‍ക്കുന്നത്
PPF Vs FD: നല്ല പലിശയ്ക്കൊപ്പം സമ്പാദ്യത്തിന് ഉറപ്പുനൽകുന്ന ഒരു നിക്ഷേപ മാര്‍ഗ്ഗമാണ് ഇന്ന് എല്ലാവരും തിരയുന്നത്. നിങ്ങൾ ഏതെങ്കിലും സ്കീമിൽ പണം നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, പിപിഎഫിലോ ബാങ്ക് സ്ഥിര നിക്ഷേപത്തിലോ എവിടെ നിക്ഷേപിക്കണമെന്നും അവനല്‍കുന്ന പ്രയോജനങ്ങളും അറിയാം. നമുക്കറിയാം, ഇവ രണ്ടും സര്‍ക്കാര്‍ പദ്ധതികളാണ്, എന്നാൽ എവിടെ നിക്ഷേപിക്കുന്നത് വഴിയാണ് കൂടുതല്‍ പ്രയോജനം ലഭിക്കുകയെന്നത് നിക്ഷേപം ആരംഭിക്കുന്നതിനു മുന്‍പ് ശരിയായി വിശകലനം ചെയ്യേണ്ടത് അനിവാര്യമാണ്...
നല്ല പലിശയ്ക്കൊപ്പം സമ്പാദ്യത്തിന് ഉറപ്പുനൽകുന്ന ഒരു നിക്ഷേപ മാര്‍ഗ്ഗമാണ് ഇന്ന് എല്ലാവരും തിരയുന്നത്. നിങ്ങൾ ഏതെങ്കിലും സ്കീമിൽ പണം നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, പിപിഎഫിലോ ബാങ്ക് സ്ഥിര നിക്ഷേപത്തിലോ എവിടെ നിക്ഷേപിക്കണമെന്നും അവനല്‍കുന്ന പ്രയോജനങ്ങളും അറിയാം. നമുക്കറിയാം, ഇവ രണ്ടും സര്‍ക്കാര്‍ പദ്ധതികളാണ്, എന്നാൽ എവിടെ നിക്ഷേപിക്കുന്നത് വഴിയാണ് കൂടുതല്‍ പ്രയോജനം ലഭിക്കുകയെന്നത് നിക്ഷേപം ആരംഭിക്കുന്നതിനു മുന്‍പ് ശരിയായി വിശകലനം ചെയ്യേണ്ടത് അനിവാര്യമാണ്...
Small Savings Schemes Update: പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി യോജന എന്നീ നിക്ഷേപ പദ്ധതികളിൽ ആധാർ, പാൻ അപ്ഡേറ്റ് ചെയ്യാൻ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) നിർബന്ധിത റിട്ടയർമെന്റ് സേവിംഗ്സ് സ്കീമാണ്. ഇതിന് കീഴിൽ, ജീവനക്കാരനും തൊഴിലുടമയും ശമ്പള ഘടന അനുസരിച്ച് ഇപിഎഫിലേക്ക് ഒരു നിശ്ചിത തുക സംഭാവന ചെയ്യുന്നു
സുരക്ഷിതമായ നിക്ഷേപങ്ങളും വരുമാനവും വാഗ്ദാനം ചെയ്യുന്ന വിവിധ പോസ്റ്റ് ഓഫീസ് സേവിംഗ്സ് പ്ലാനുകൾ ഇന്ത്യൻ തപാൽ വകുപ്പ് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലെ എല്ലാ തപാൽ ഓഫീസുകളിലും ഇത്തരം നിക്ഷേപ അവസരങ്ങൾ ലഭ്യമാണ്.
How To Activate PPF Account: പദ്ധതിയുടെ നിയമമനുസരിച്ച് പ്രതി വര്‍ഷം കുറഞ്ഞത് 500 രൂപയും കൂടിയ തുക 1.5 ലക്ഷവും നിക്ഷേപിക്കാം. എന്നാല്‍, തുക അടയ്ക്കുന്നതില്‍ മുടക്കം വന്നാല്‍ ആ വ്യക്തിയുടെ അക്കൗണ്ട് നിഷ്ക്രിയമായിത്തീരും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.