ഒരു ഗോളിന് പിന്നിൽ നിന്നതിന് ശേഷമാണ് രണ്ട് ഗോളുകൾ മടക്കി മുംബൈ സിറ്റി കിരീടം സ്വന്തമാക്കിയത്. സീസണിലെ പോയിന്റ് പട്ടികയിൽ ഒന്നമതെത്തിയെ മുംബൈ സിറ്റി നേരത്തെ ലീഗ് ഷീൽഡും സ്വന്തമാക്കിയിരുന്നു.
ISL 2020-21 സീസണിലെ അവസാന മത്സരത്തിൽ ATK Mohan Bagan നെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് Mumbai City FC. ലീഗ് ടോപ്പേഴ്സായി സീസൺ അവസാനിപ്പിച്ചതോട് FC Goa ക്കൊപ്പം മുംബൈ സിറ്റിയും അടുത്ത് AFC Champions League ന് യോഗ്യത നേടി
ആകെ രണ്ട് തവണ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ ഇടം നേടിട്ടുള്ളത്. ഇതിൽ ശരാശരി എന്ന് മാത്രം പറയാവുന്ന ടീമിനെ ഫൈനൽ വരെയെത്തിച്ച് സ്റ്റീവ് കോപ്പലിന് അടുത്ത സീസണിന് മുമ്പ് തന്നെ പുറത്താക്കിയ ചരിത്രമുണ്ട് ബ്ലാസ്റ്റേഴ്സിന്.
പത്താം സ്ഥാനത്തുള്ള Kerala Blasters 11-ാം സ്ഥാനക്കാരായ Odisha FC യെയാണ് ഇന്ന് നേരിടുന്നത്. നേരത്തെ ഇരു ടീമുകൾ ഏറ്റമുട്ടിയപ്പോൾ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഓഡീഷ കേരള ടീമിനെ തകർത്തത്