Kunhalikutty and K Muraleedharan in left forum: ഡിവൈഎഫ്ഐ മുഖമാസികയായ യുവധാര സംഘടിപ്പിക്കുന്ന യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ആണ് പികെ കുഞ്ഞാലിക്കുട്ടിയും കെ മുരളീധരനും പങ്കെടുക്കുന്നത്.
Congress party: പാർട്ടിക്ക് അകത്ത് പ്രവർത്തിക്കുന്ന നേരത്ത് അഭിപ്രായം പറയും. അഭിപ്രായം പറയാൻ പാടില്ലെന്നാണെങ്കിൽ അറിയിച്ചാൽ മതി, പിന്നെ വായ തുറക്കുന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
Congress party: മാധ്യമങ്ങളോട് സംസാരിക്കവേയാണ് മുരളീധരൻ എകെ ആന്റണിയുടെ പരാമർശത്തെ പിന്തുണച്ച് രംഗത്തെത്തിയത്. ഹിന്ദുക്കളുടെ ഹോള്‍സെയില്‍ അവകാശം ബിജെപിക്കില്ലെന്ന് മുരളീധന് പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.