അമ്മയുടെ മൊബൈൽ ഫോണില്‍ നിന്നും നിര്‍ണായക തെളിവ് ലഭിച്ചുവെന്നും അതുകൊണ്ടുതന്നെ കുട്ടിയുടെ മൊഴിയില്‍ കഴബുണ്ടെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിട്ടുണ്ട്.
അന്വേഷണം നടക്കുന്നതിനാൽ ജാമ്യം അനുവദിക്കരുതെന്ന് പബ്ലിക് പ്രൊസിക്യൂട്ടർ കോടതിയിൽ ആവശ്യപ്പെട്ടു. കൗൺസിലിങ് റിപ്പോർട്ടിൽ കുട്ടി പീഡനത്തിനിരയായിയെന്ന് വ്യക്തമാണെന്നും ഇവയെല്ലാം കുട്ടി മജിസ്ട്രേറ്റിന് മുമ്പിലും അറിയിച്ചുണ്ടെന്ന് കോടതി
കടയ്ക്കാവൂർ പൊലീസിനെതിരെ വിവാദങ്ങൾ ഉയർന്നതോടെയാണ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഐജി തല ആന്വേഷണത്തിന് ഉത്തരവിട്ടത്. ഐജി ഹർഷിത അട്ടല്ലൂരിക്കാണ് ബഹ്റ അന്വേഷണ ചുമതല നൽകിയത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.