Kalamassery Blast: ‘കളമശ്ശേരി സംഭവം തുറന്നുവിട്ടത് വിഷ ഭൂതങ്ങളെ’: രാജീവ് ചന്ദ്രശേഖറിനെ രൂക്ഷമായി വിമർശിച്ച് പി.ജയരാജന്‍

P Jayarajan: കളമശ്ശേരി ബോംബ് സ്ഫോടനവുമായി ബന്ധപ്പെടുത്തി വർഗ്ഗീയ നേട്ടം കൊയ്യാനാണ് സംഘപരിവാർ ദേശീയ – സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ ശ്രമിച്ചതെന്ന് ജയരാജന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ കുറ്റപ്പെടുത്തി.

Kalamassery Blast: ‘കളമശ്ശേരി സംഭവം തുറന്നുവിട്ടത് വിഷ ഭൂതങ്ങളെ’: രാജീവ് ചന്ദ്രശേഖറിനെ രൂക്ഷമായി വിമർശിച്ച് പി.ജയരാജന്‍
Image Credit: P Jayarajan | Photo: Zee News

About the Author