English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam News
  • News
  • Watch
  • Kerala
  • Photos
  • Web Stories
×
Subscribe Now
Enroll for our free updates
Thank you
Zee News Malayalam subscribe now
  • Home
  • Kerala
  • India
  • Video
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • Newsletter
  • CONTACT.
  • PRIVACY POLICY.
  • TERMS & CONDITIONS.
  • ADVERTISE WITH US.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • India
  • World
  • Video
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Malayalam
  • Kalarcode Accident

Kalarcode Accident

Kalarcode Accident: കളർകോട് വാഹനാപകടം: അപകടത്തിൽപ്പെട്ട കാറിൻ്റെ ആർസി റദ്ദാക്കും
Kalarcode Accident Dec 9, 2024, 12:41 PM IST
Kalarcode Accident: കളർകോട് വാഹനാപകടം: അപകടത്തിൽപ്പെട്ട കാറിൻ്റെ ആർസി റദ്ദാക്കും
Kalarcode Accident Updates: കാര്‍ വാടകയ്ക്ക് കൊടുക്കാന്‍ അനുമതിയില്ലെന്നതുള്‍പ്പെടെ നിരവധി നിയമലംഘനങ്ങള്‍ നടത്തിയെന്ന് തെളിഞ്ഞതിനാലാണ് ആര്‍സി റദ്ദാക്കാന്‍ കത്ത് നല്‍കിയത്.
Kalarcode Accident: കളർകോട് അപകടം: ആൽവിന് വിട നൽകാനൊരുങ്ങി നാട്;സംസ്കാരം ഇന്ന് ഉച്ചയോടെ
Kalarcode Accident Dec 9, 2024, 09:15 AM IST
Kalarcode Accident: കളർകോട് അപകടം: ആൽവിന് വിട നൽകാനൊരുങ്ങി നാട്;സംസ്കാരം ഇന്ന് ഉച്ചയോടെ
Alappuzha Kalarcode Accident Updates: ആൽവിൻ പഠിച്ച എടത്വ സെൻറ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിലെ പൊതുദർശനത്തിനു ശേഷമാകും മൃതദേഹം സംസ്ക്കരിക്കുക
Kalarcode Accident: ഐഐടിയിൽ പ്രവേശനത്തിന് യോ​ഗ്യത നേടി... തിരഞ്ഞെടുത്തത് മെഡിസിൻ; നൊമ്പരമായി ആൽവിൻ, വിട നൽകി നാട്
Alappuzha Kalarcode Accident Dec 7, 2024, 02:32 PM IST
Kalarcode Accident: ഐഐടിയിൽ പ്രവേശനത്തിന് യോ​ഗ്യത നേടി... തിരഞ്ഞെടുത്തത് മെഡിസിൻ; നൊമ്പരമായി ആൽവിൻ, വിട നൽകി നാട്
Medical College Student Death: മെഡിക്കൽ കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കേയാണ് ആൽവിൻ മരിച്ചത്.
Kalarcode Accident: കളർകോട് അപകടത്തിൽ വാഹന ഉടമയ്ക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു
Kalarcode Accident Dec 6, 2024, 03:04 PM IST
Kalarcode Accident: കളർകോട് അപകടത്തിൽ വാഹന ഉടമയ്ക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു
Alappuzha Kalarcode Accident: വിദ്യാർഥികൾക്ക് നിയമവിരുദ്ധമായി വാഹനം വാടകയ്ക്ക് നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുത്തത്.
Kalarcode Accident: ആൽബിന്റെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി; പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് പൊതുദർശനം
Kalarcode Accident Dec 6, 2024, 09:59 AM IST
Kalarcode Accident: ആൽബിന്റെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി; പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് പൊതുദർശനം
Alappuzha Kalarcode Accident: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി പുലർച്ചയോടെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിൽ കൊണ്ടുവന്നു.
Kalarcode Accident: കളർകോട് അപകടത്തിൽ ഒരു വിദ്യാർഥി കൂടി മരിച്ചു; ആകെ മരണം ആറായി
Kalarcode Accident Dec 5, 2024, 05:18 PM IST
Kalarcode Accident: കളർകോട് അപകടത്തിൽ ഒരു വിദ്യാർഥി കൂടി മരിച്ചു; ആകെ മരണം ആറായി
എടത്വ സ്വദേശി ആൽബിൻ (20) ആണ് മരിച്ചത്
Kalarcode Accident: 'ആയിരം രൂപ വിദ്യാർഥികളിലൊരാൾ കടം വാങ്ങിയത്'; വണ്ടി വാടകയ്ക്ക് നൽയിട്ടില്ലെന്ന് ആവർത്തിച്ച് ഉടമ
Kalarcode Accident Dec 5, 2024, 03:50 PM IST
Kalarcode Accident: 'ആയിരം രൂപ വിദ്യാർഥികളിലൊരാൾ കടം വാങ്ങിയത്'; വണ്ടി വാടകയ്ക്ക് നൽയിട്ടില്ലെന്ന് ആവർത്തിച്ച് ഉടമ
Kalarcode Accident Medical Students Deaths: ഗൂ​ഗിൾ പേ ചെയ്യാം, ആയിരം രൂപ നൽകാമോയെന്ന് ചോദിച്ച് മുഹമ്മദ് ജബ്ബാറാണ് പണം വാങ്ങിയതെന്ന് ഷാമിൽ ഖാൻ പറഞ്ഞു.
Kalarcode Accident News Update
Kalarcode Accident Dec 5, 2024, 02:45 PM IST
Kalarcode Accident: കളര്‍കോട് അപകടത്തില്‍ കാറോടിച്ച വിദ്യാര്‍ത്ഥി ഒന്നാം പ്രതി
കളര്‍കോട് അപകടത്തില്‍ കാറോടിച്ച വിദ്യാര്‍ത്ഥി ഒന്നാം പ്രതി
Kalarcode Accident: ഉടമ പറ‍ഞ്ഞത് കള്ളം, കാർ വാടകയ്ക്ക് കൊടുത്തത്; 1000 രൂപ ​ഗൂ​ഗിൾ പേ ചെയ്തു, കേസെടുത്തേക്കും
Kalarcode Accident Dec 5, 2024, 12:49 PM IST
Kalarcode Accident: ഉടമ പറ‍ഞ്ഞത് കള്ളം, കാർ വാടകയ്ക്ക് കൊടുത്തത്; 1000 രൂപ ​ഗൂ​ഗിൾ പേ ചെയ്തു, കേസെടുത്തേക്കും
അനധികൃതമായി വാഹനം നൽകിയതിന് ഷാമിൽ ഖാനെതിരെ നടപടിയുണ്ടാകും.
Kalarcode Accident: കളർകോട് അപകടം; കാറോടിച്ച വിദ്യാർത്ഥിയെ പ്രതി ചേർക്കണമെന്ന് പൊലീസ്, റിപ്പോർട്ട് കോടതിയിൽ
Kalarcode Accident Dec 5, 2024, 09:05 AM IST
Kalarcode Accident: കളർകോട് അപകടം; കാറോടിച്ച വിദ്യാർത്ഥിയെ പ്രതി ചേർക്കണമെന്ന് പൊലീസ്, റിപ്പോർട്ട് കോടതിയിൽ
സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്.
Kalarcode Accident: കളർകോട് അപകടം: കാർ ഓടിച്ച വിദ്യാർഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും
Kalarcode Accident Dec 4, 2024, 09:09 AM IST
Kalarcode Accident: കളർകോട് അപകടം: കാർ ഓടിച്ച വിദ്യാർഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും
5 പേരുടെ ജീവനെടുത്ത കളർകോട് വാഹനാപകടത്തിൽ ടവേര ഓടിച്ചിരുന്ന വിദ്യാർഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് റിപ്പോർട്ട്.
Kalarcode Accident: അലക്ഷ്യമായി വാഹനമോടിച്ചു; കളർകോട് അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർ പ്രതി
Kalarcode Accident Dec 3, 2024, 08:23 PM IST
Kalarcode Accident: അലക്ഷ്യമായി വാഹനമോടിച്ചു; കളർകോട് അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർ പ്രതി
സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും രേഖപ്പെടുത്തുന്നതോടെ എഫ്ഐആറിൽ മാറ്റം വരുമെന്ന് പൊലീസ്.
Kalarcode Accident: 'ആ മണ്ണിലേക്ക് ഇനിയൊരു മടക്കമില്ല'; ഒരു ദ്വീപിന്റെയാകെ വിങ്ങലായി മുഹമ്മദ് ഇബ്രാഹിം
Kalarcode Accident Dec 3, 2024, 04:40 PM IST
Kalarcode Accident: 'ആ മണ്ണിലേക്ക് ഇനിയൊരു മടക്കമില്ല'; ഒരു ദ്വീപിന്റെയാകെ വിങ്ങലായി മുഹമ്മദ് ഇബ്രാഹിം
നേര്‍ക്കു നേര്‍ ഇടിക്കുന്നതിലും ആഘാതം കൂടുതലാണ് സൈഡ് ഇടിക്കുമ്പോഴുണ്ടാകുന്നത്. അതിനാൽ മരണസംഖ്യ ഉയർന്നത്.
Kalarcode Accident: കളർകോട് അപകടം: ചികിത്സയിലുള്ള 3 പേരുടെ നില ​ഗുരുതരം, വാഹന ഉടമയെ ചോദ്യം ചെയ്യാൻ എംവിഡി
Kalarcode Accident Dec 3, 2024, 02:20 PM IST
Kalarcode Accident: കളർകോട് അപകടം: ചികിത്സയിലുള്ള 3 പേരുടെ നില ​ഗുരുതരം, വാഹന ഉടമയെ ചോദ്യം ചെയ്യാൻ എംവിഡി
പാലക്കാട് സ്വദേശി ശ്രീദീപ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തിൽ മരിച്ചത്. 
Kalarcode Medical Students Accident: മടങ്ങും മുൻപ് അവസാനമായി ഒന്നിച്ച് ക്യാമ്പസിൽ; വിദ്യാർത്ഥികളുടെ പൊതുദർശനം മെഡിക്കൽ കോളേജിൽ
Alappuzha Accident Dec 3, 2024, 01:11 PM IST
Kalarcode Medical Students Accident: മടങ്ങും മുൻപ് അവസാനമായി ഒന്നിച്ച് ക്യാമ്പസിൽ; വിദ്യാർത്ഥികളുടെ പൊതുദർശനം മെഡിക്കൽ കോളേജിൽ
പൊതുദർശത്തിന് ശേഷം 4 പേരുടെ മൃതദേഹങ്ങൾ സ്വദേശത്തേക്ക് കൊണ്ടുപോകും. ലക്ഷദ്വീപ് വിദ്യാർഥിയുടെ ഖബറടക്കം എറണാകുളം ടൗൺ ജുമാ മസ്ജിദിൽ ഉച്ചതിരിഞ്ഞ് 3 മണിയോടെ നടക്കും.

Trending News

  • Train Derailed: പാലക്കാട് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി; ആറ് ട്രെയിനുകൾ വൈകിയോടുന്നു
    train derailed

    Train Derailed: പാലക്കാട് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി; ആറ് ട്രെയിനുകൾ വൈകിയോടുന്നു

  • School Kalolsavam 2026: കപ്പടിച്ച് കണ്ണൂർ; സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീടം ചൂടി കണ്ണൂർ
    School Kalolsavam 2026
    School Kalolsavam 2026: കപ്പടിച്ച് കണ്ണൂർ; സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീടം ചൂടി കണ്ണൂർ
  • Sexual Harassment Allegation: ശരീരത്തിൽ സ്പർശിച്ചുവെന്ന് ആരോപണം, ബസിലെ ദൃശ്യങ്ങൾ പങ്കുവച്ചു; യുവാവ് ജീവനൊടുക്കി
    Sexual Harassment Allegation
    Sexual Harassment Allegation: ശരീരത്തിൽ സ്പർശിച്ചുവെന്ന് ആരോപണം, ബസിലെ ദൃശ്യങ്ങൾ പങ്കുവച്ചു...
  • Former MLA S Rajendran joins BJP: ''വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല, പലതും സഹിച്ചു''; സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിൽ
    Former MLA S Rajendran
    Former MLA S Rajendran joins BJP: ''വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല, പലതും...
  • G Sukumaran Nair: തൃശൂർ പിടിച്ചതുപോലെ എൻഎസ്എസ് പിടിക്കാനാകില്ല; സുരേഷ് ​ഗോപിയെ വിമർശിച്ച് ജി. സുകുമാരൻ നായർ
    G Sukumaran Nair
    G Sukumaran Nair: തൃശൂർ പിടിച്ചതുപോലെ എൻഎസ്എസ് പിടിക്കാനാകില്ല; സുരേഷ് ​ഗോപിയെ വിമർശിച്ച്...
  • MK Stalin: തമിഴ് പൈതൃകം സംരക്ഷിക്കുന്നവർക്ക് ആദരം; ജല്ലിക്കെട്ട് വിജയികൾക്ക് സർക്കാർ ജോലി പ്രഖ്യാപിച്ച് എം കെ സ്റ്റാലിൻ
    MK Stalin
    MK Stalin: തമിഴ് പൈതൃകം സംരക്ഷിക്കുന്നവർക്ക് ആദരം; ജല്ലിക്കെട്ട് വിജയികൾക്ക് സർക്കാർ ജോലി...
  • G Sukumaran Nair: വർ​ഗീയതയ്ക്കെതിരെ പറയാൻ സതീശന് എന്ത് യോ​ഗ്യത? സതീശനെ അഴിച്ചുവിട്ടാൽ കോൺഗ്രസിന് തിരിച്ചടിയുണ്ടാകുമെന്ന് സുകുമാരൻ നായർ
    G Sukumaran Nair
    G Sukumaran Nair: വർ​ഗീയതയ്ക്കെതിരെ പറയാൻ സതീശന് എന്ത് യോ​ഗ്യത? സതീശനെ അഴിച്ചുവിട്ടാൽ കോൺ...
  • NSS - SNDP Alliance: നായർ-ഈഴവ ഐക്യം അനിവാര്യമെന്ന് വെള്ളാപ്പള്ളി നടേശൻ; കാലഘട്ടത്തിന്റെ ആവശ്യമെന്ന് സുകുമാരൻ നായർ
    NSS-SNDP Alliance
    NSS - SNDP Alliance: നായർ-ഈഴവ ഐക്യം അനിവാര്യമെന്ന് വെള്ളാപ്പള്ളി നടേശൻ; കാലഘട്ടത്തിന്റെ...
  • Kochi Hit and Run: എളമക്കരയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച് കാർ നിർത്താതെ പോയി; കുട്ടിയുടെ നില ഗുരുതരം, കരളിൽ രക്തസ്രാവം
    Accident news
    Kochi Hit and Run: എളമക്കരയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച് കാർ നിർത്താതെ...
  • Bird Flu: കണ്ണൂരിൽ പക്ഷിപ്പനി; കാക്കയിൽ രോഗബാധ സ്ഥിരീകരിച്ചു, ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം
    Bird flu
    Bird Flu: കണ്ണൂരിൽ പക്ഷിപ്പനി; കാക്കയിൽ രോഗബാധ സ്ഥിരീകരിച്ചു, ആശങ്ക വേണ്ടെന്ന് ജില്ലാ...

By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.

x