ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ കാഴ്ചപരിമിതിയുള്ള മുഴുവന്‍ അധ്യാപകർക്കും ജിസ്യൂട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ പരിശീലനം നല്കാന് കൈറ്റ് പ്രത്യേക മൊഡ്യൂള്‍ സജ്ജമാക്കിയിട്ടുള്ളത്.
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്ത അവസരത്തിൽ പബ്ലിക് സ്കൂളും സർക്കാർ ഏറ്റെടുത്തെങ്കിലും ജീവനക്കാർക്ക് ആനുകൂല്യങ്ങളും വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങളും ലഭിക്കാത്തത് സംമ്പന്ധിച്ച് എം വിജിൻ MLA നിയമസഭയിൽ നേരത്തെ സബ്മിഷൻ അവതരിപ്പിക്കുകയും, മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും കത്ത് നൽകുകയും ചെയ്തിരുന്നു.
School Re-Opening ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി (V Sivankutty) വിളിച്ചുചേർത്ത ആദ്യഘട്ട യോഗങ്ങൾ അവസാനിച്ചു. ഇന്ന് ഞായറാഴ്ച DEO, AEO ഉദ്യോഗസ്ഥരുമായാണ് യോഗം നടന്നത്.
പ്ലസ് വണ്‍ പരീക്ഷാ ടൈം ടേബിള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പരീക്ഷ സുപ്രീം കോടതി നിര്‍ദ്ദേശിച്ച ക്രമീകരണങ്ങള്‍ ഉറപ്പാക്കി നടത്തുവാനാണ് നീക്കം.
Government-Aided Schools റിക്കോർഡ് വർധനവ്. അൺ എയ്ഡഡിലേക്ക് ഒഴുക്കു കുറഞ്ഞുയെന്നും ഇത് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിജയമാണ് മന്ത്രി വി ശിവൻകുട്ടി
LP UP ഹെഡ് മാസ്റ്റർമാരുടെ പ്രമോഷൻ സംബന്ധിച്ച് നിലനിൽക്കുന്ന കേസ് എത്രയും പെട്ടെന്ന് തീർപ്പാക്കാൻ വേണ്ട പരിശ്രമങ്ങൾ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
G-Suite പ്ലാറ്റ്ഫോമിന്റെ പരിശീലന മൊഡ്യൂളും വിഡിയോകളും വിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന് നല്കി പ്രകാശനം ചെയ്തു.
Kerala DHSE VHSE Result 2021 നാല് മണി മുതലാണ് ഫലം ലഭിക്കുക എന്നാണ് വിദ്യാഭ്യാസ മന്ത്രി ഇന്ന് ഫലപ്രഖ്യാപന വേളയിൽ അറിയിച്ചിരുന്നു. എന്നാൽ വിദ്യാഭ്യാസ വുകപ്പ് നൽകിയ അഞ്ച് സൈറ്റും ഇപ്പോൾ നിശ്ചിലമാണെന്ന് റിപ്പോർട്ട്ചെയ്യുന്നത് . എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചപ്പോഴും ഇത്തരത്തിൽ സൈറ്റിന്റെ പ്രവർത്തനം നിശ്ചലമായിരുന്നു.
Kerala DHSE VHSE Plus Two Result 2021 : വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. തുടർന്ന് നാല് മണിയോടെയാണ് സർക്കാർ നിർദേശിച്ചിരിക്കുന്ന വെബ്സൈറ്റുകളിൽ ഫലം ലഭിക്കുന്നതാണ്.
Kerala DHSE VHSE Plus Two Result 2021 വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 87.94 ആണ് വിജയശതമാനം. കഴിഞ്ഞവര്‍ഷം 85.13 ശതമാനമായിരുന്നു വിജയശതമാനം. ഇത്തവണ കൊവിഡ് സാഹചര്യത്തിലായിരുന്നു പരീക്ഷയും മൂല്യനിര്‍ണയവും നടന്നത്.
Kerala DHSE VHSE Plus Two Result 2021 ഹയർ സെക്കൻഡറി (Higher Secondary) VHSE പരീക്ഷ ഫലം പ്രഖ്യാപിക്കുന്നത്. ഏകദേശം നാലരലക്ഷത്തോളം വിദ്യാർഥികളാണ് HSE VHSE വിഭാഗങ്ങളിലായി ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.