Kerala Lottery Result Today: വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഭാ​ഗ്യവാനെ അറിയാം

Win Win Lottery Results: തിങ്കളാഴ്ച നറുക്കെടുക്കുന്ന വിൻ വിൻ ഭാ​ഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപ ഒന്നാം സമ്മാനമായി ലഭിക്കും.    

Written by - Zee Malayalam News Desk | Last Updated : Oct 28, 2024, 04:44 PM IST
  • തിരുവനന്തപുരം ജില്ലയിലെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.
  • തിങ്കളാഴ്ച്ച ‌നറുക്കെടുക്കുന്ന ലോട്ടറിയാണ് വിൻ വിൻ.
Kerala Lottery Result Today: വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഭാ​ഗ്യവാനെ അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. വിൻ വിൻ  W-793ന്റെ ഫലമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. തിങ്കളാഴ്ച്ച ‌നറുക്കെടുക്കുന്ന ലോട്ടറിയാണ് വിൻ വിൻ. ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 75 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനത്തിന് 5 ലക്ഷം രൂപയും. 

കേരള ലോട്ടറിഫലം പരിശോധിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക

ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.

ഘട്ടം 2: 'ലോട്ടറി ഫലം' ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഘട്ടം 3: നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, ഒരു പുതിയ പേജ് ദൃശ്യമാകും, നിങ്ങൾ 'കാണുക' തിരഞ്ഞെടുക്കണം.

ഘട്ടം 4: അവസാനമായി, PDF ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ WS 537132 ആണ്. രണ്ടാം സമ്മാനമായ 5 ലക്ഷം കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ WV 192051. 

സമാശ്വാസ സമ്മാനമായ 8000 രൂപ കരസ്ഥമാക്കിയ ടിക്കറ്റുകൾ

WN 537132  WO 537132
WP 537132  WR 537132
WT 537132  WU 537132
WV 537132  WW 537132
WX 537132  WY 537132  WZ 537132

മൂന്നാം സമ്മാനമായ 1 ലക്ഷം കരസ്ഥമാക്കിയ ടിക്കറ്റുകൾ

1) WN 571202
2) WO 209748
3) WP 986235
4) WR 452813
5) WS 764056
6) WT 737558
7) WU 478690
8) WV 159098
9) WW 596802
10) WX 646509
11) WY 443243
12) WZ 504745
  
നാലാം സമ്മാനമായ 5000 രൂപ കരസ്ഥമാക്കിയ ടിക്കറ്റുകൾ

0125  1020  1872  3911  4308  4535  4757  4793  5014  5688  6892  7090  7757  7943  8584  9123  9539  9569

അഞ്ചാം സമ്മാനമായ 2000 രൂപ കരസ്ഥമാക്കിയ ടിക്കറ്റുകൾ

0342  0525  0558  1027  1428  3799  3991  4109  5121  6917

ആറാം സമ്മാനമായ 1000 രൂപ കരസ്ഥമാക്കിയ ടിക്കറ്റുകൾ

0435  0562  2345  2775  3778  5108  6317  6538  7168  8124  9413  9591  9768  9831

ഏഴാം സമ്മാനമായ 500 രൂപ കരസ്ഥമാക്കിയ ടിക്കറ്റുകൾ

0031  0087  0123  0234  0586  0602  0623  1205  1230  1325  1468  1810  2096  2274  2276  2367  2516  2626  2659  2843  2853  3010  3104  3387  3696  3957  4292  4325  4357  4377  4474  4529  4790  4920  4941  5035  5232  5559  5631  5742  5878  5883  6057  6133  6344  6507  6566  6569  6611  6625  6669  6801  6882  6958  7032  7301  7313  7505  7594  7728  7772  7851  7955  8086  8765  8819  8845  8879  8939  8993  9004  9138  9244  9445  9596  9618  9832  9834  9895  9903  9928  9980

എട്ടാം സമ്മാനമായ 100 രൂപ കരസ്ഥമാക്കിയ ടിക്കറ്റുകൾ

0085  0122  0166  0188  0335  0367  0479  0493  0520  0526  0599  0714  0728  0744  0867  1056  1057  1125  1168  1302  1314  1396  1425  1462  1950  2027  2174  2432  2505  2661  2793  2813  2908  2982  3056  3057  3080  3083  3112  3206  3235  3257  3271  3287  3431  3454  3486  3559  3567  3596  3636  3832  4091  4284  4385  4475  4502  4585  4589  4764  4891  4915  4922  4991  5079  5187  5324  5397  5568  5715  5832  5865  5929  6078  6123  6127  6148  6252  6303  6556  6576  6645  6646  6650  6667  6811  6876  6946  6997  7013  7045  7107  7121  7156  7177  7274  7289  7353  7588  7641  7827  7965  8002  8067  8112  8145  8265  8281  8571  8615  8766  8776  8779  8874  8927  8929  8959  9075  9247  9325  9444  9492  9529  9717  9878  9948

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News