Kerala SSLC Result 2022 : എസ്എസ്എൽസി ജേതാക്കളായ വിദ്യാർഥികൾക്ക് അഭിനന്ദനം അറിയിച്ച മുൻ വിദ്യാഭ്യാസ മന്ത്രി താൻ ആരെയും ട്രോളാൻ ഇല്ലെന്ന് ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തു.
Kerala SSLC Result 2022 : എസ്എസ്എൽസിക്കൊപ്പം ടിഎച്ച്എസ്എൽസി, ടിഎച്ചഎസ്എൽസി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എൽസി എന്നീ ടെക്നിക്കൽ പരീക്ഷകളുടെ ഫലവമാണ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
Kerala SSLC Result 2022 ലഭ്യമാക്കുന്നതിന് മുമ്പ് പ്രധാനമായ ഒരു കാര്യം ശ്രദ്ധിക്കണം. സേർച്ച് ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ സേർച്ച് എഞ്ചിന് ആപ്ലിക്കേഷൻ അതായത് ക്രോം, മൊസ്സില്ല ഫയർ ഫോഴ്സ്, ഓപേറ മിനി, സഫാരി, മൈക്രോ സോഫ്റ്റ് എഡ്ജ് എന്നിവയുടെ ക്യാഷെ ക്ലിയർ ചെയ്യുന്നത് ഫലം വേഗത്തിൽ ലഭിക്കാൻ സഹായിക്കുന്നതാണ്.
Kerala SSLC Result 2022: വൈകിട്ട് മൂന്നിന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഔദ്യോഗികമായി ഫല പ്രഖ്യാപനം നടത്തിയ ശേഷം വൈകിട്ട് നാല് മുതൽ ആപ്പിൽ ഫലം ലഭ്യമാകും.
Kerala SSLC Result 2022: 4,26,469 വിദ്യാർഥികളാണ് ഉപരിപഠനത്തിനായി ഇത്തവണ എസ്എസ്എൽസി ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞ മാർച്ച് 31 മുതൽ 29 വരെയായിരുന്നു ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷകൾ സംഘടിപ്പിച്ചത്.
Kerala SSLC Results 2022 ജൂൺ 15ന് ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യഭ്യാസ മന്ത്രി അറിയിച്ചെങ്കിലും മാർക്കിടിലിന്റെ കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് ഇതുവരെ വ്യക്തത വരുത്തിട്ടില്ല.
കേരള സിലബസില്‍ പഠിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം SSLC പരീക്ഷാഫലം എന്ന് വരും എന്നത് അവരുടെ മനസിലെ ആശങ്ക നിറഞ്ഞ ഒരു ചോദ്യമാണ്. എന്നാല്‍, ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ വളരെ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പരീക്ഷാഫലം (SSLC Result 2022) പുറത്തുവിടുന്ന തിയതി പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.