ദേശീയ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇതിൽ അന്തിമ തീരുമാനം എടുക്കാനാവൂ. ഇക്കാര്യത്തിൽ അനുകൂല നടപടി ഉണ്ടാകാൻ സമ്മർദ്ദം തുടരും.
പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രദേശവാസികളായ മദ്യപാനികളാണ് കേസിലെ പ്രതികളെന്ന് അന്വേഷണ സംഘം അനുമാനിച്ചിരുന്നു. എന്നാൽ ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇവരല്ല കേസിലെ പ്രതികളെന്ന് കണ്ടെത്തുകയായിരുന്നു.
72 മണിക്കൂറുകൾക്ക് ഉള്ളിൽ എടുത്ത ടെസ്റ്റിന്റെ സർട്ടിഫിക്കേറ്റായിരിക്കണം സമർപ്പിക്കേണ്ടത്. കേരളത്തിൽ നിന്ന് എന്താവശ്യത്തിനും കർണാടകയിലേക്ക് പ്രവേശിക്കുന്നവർ കോവിഡ് RT PCR Negative Certifcate ഹാജരാക്കണം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.