കിവി നാരുകളാൽ സമ്പന്നമാണ്. ഇവയിൽ വിറ്റാമിൻ എ, ബി6, ബി12, ഇ, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു. ഇവയിൽ കലോറിയും കുറവാണ്.
പോഷക ഗുണങ്ങൾ നിരവധിയുള്ള പഴമാണ് കിവി. ശരീരത്തിൽ ആന്റി ഓക്സിഡന്റായി പ്രവർത്തിക്കുന്ന വിറ്റാമിൻ സി ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതാണ് കിവി പഴം. കിവിയിൽ പൊട്ടാസ്യം, കോപ്പർ, വിറ്റാമിൻ കെ, ഫോളേറ്റ്, വിറ്റാമിൻ ഇ എന്നിവയും അടങ്ങിയിട്ടുണ്ട്.
Health Benefits Of Kiwi: വർഷം മുഴുവൻ അതായത് എല്ലാ സീസണിലും വിപണിയിൽ ലഭിക്കുന്ന പഴമാണ് കിവി. കിവിയെ സൂപ്പർഫുഡ് വിഭാഗത്തിൽ ഉൾപ്പെടുത്തിയാൽ പോലും തെറ്റില്ല കേട്ടോ. കാരണം നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന നിരവധി പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. വിപണിയിൽ ഇതിന്റെ വില മറ്റ് പല പഴങ്ങളേക്കാളും അൽപ്പം കൂടുതലാണെങ്കിലും ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. കിവി കഴിക്കുന്നത് എത്രത്തോളം ഉപയോഗപ്രദമാണെന്നും ഇത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയെന്നും നംജൂക്ക് നോക്കാം...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.