കൊടകര കുഴൽപ്പണ കവർച്ചാക്കേസിൽ (Kodakara Hawala Case) അന്വേഷണത്തിന് പ്രത്യേക സംഘത്തെ (Special Investigation Team) രൂപീകരിച്ചു. തൃശൂർ റെയ്ഞ്ച് ഡിഐജിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘമാണ് കേസിൽ അന്വേഷണം നടത്തുക. ഡിജിപിയുടെ ഉത്തരവിനെ തുടർന്നാണ് തീരുമാനം.
ക്വട്ടേഷൻ സംഘത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ, തൃശ്ശൂർ സ്വദേശികളാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും തൃശ്ശൂർ റൂറൽ എസ്പി ജി പൂങ്കുഴലി വ്യക്തമാക്കി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.