Kozhikode Medical College Admission : എംബിബിഎസ് പഠനത്തിന് യോഗ്യത നേടാത്ത വിദ്യാർത്ഥി നാല് ദിവസമാണ് ക്ലാസ്സിൽ ഇരുന്നത്. അധികൃതർ അറിയാതെയാണ് വിദ്യാർത്ഥി ക്ലാസ്സിൽ ഇരുന്നത്.
Kozhikode Medical College Medical Negligence : കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച രോഗി മരിച്ചതിനെ തുടർന്ന് മരുന്ന് മാറി കുത്തിവച്ചതാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുകയായിരുന്നു.
Kozhikode Medical College Ragging ജിതിന്റെ പരാതിയെത്തുടർന്ന് രണ്ട് സീനിയർ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. സീനിയർ വിദ്യാർഥികളായ ഡോ മുഹമ്മദ് സാജിദ്, ഡോ ഹരിഹരൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ആറ് മാസത്തേക്കാണ് സസ്പെൻഷൻ.
Nipah Lab - NIV പൂനെ, NIV ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയുടെ സംയുക്ത പരിശ്രമം കൊണ്ടാണ് ഇത്ര വേഗം നിപ വൈറസ് ലാബ് സജ്ജമാക്കിയത്. ഈ മൂന്ന് സ്ഥാപനങ്ങളുടേയും ജീവനക്കാര്‍ ചേര്‍ന്നാണ് പരിശോധന നടത്തുന്നത്.