പുനഃസംഘടനാ പട്ടികയിൽ മുതിർന്ന നേതാക്കള്‍ തൃപ്തരാകുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം. അന്തിമ ചര്‍ച്ചകൾക്ക് ശേഷം ഭാരവാഹി പട്ടിക കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇന്ന് തന്നെ ഹൈക്കമാന്റിന് കൈമാറിയേക്കും.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ വീഴ്ചവരുത്തിയതായി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ 97 നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കാന് തീരുമാനിച്ചു
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എംപിയുടെ നേതൃത്വത്തില്‍ രാവിലെ 10.30ന് എംപിമാര്‍, എംഎല്‍എമാര്‍, തിരുവനന്തപുരം ജില്ലയിലെ കെപിസിസി ഭാരാവാഹികള്‍ എന്നിവര്‍ സംയുക്തമായി രാജ്ഭവന് മുന്നില്‍ നടക്കുന്ന പ്രതിഷേധ ധര്‍ണ്ണയില്‍ പങ്കെടുക്കും.
പാലക്കാട് കരിമ്പുഴയിലെ അറ്റാശ്ശേരിയില്‍ രാവിലെ 9 മണിക്ക് കെപിസിസി അധ്യക്ഷൻ (kpcc president) കെ സുധാകരനാണ് (K Sudhakaran) കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ ഉദ്ഘാടനം നിർവഹിക്കുക.
VM Sudheeran AICC General Secretary താരിഖ് അൻവറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോടായി സംസാരിക്കവെയാണ് പുതിയ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.