kpcc

വികാരപരമായ പ്രതികരണത്തിനില്ലെന്ന് ഉമ്മന്‍ചാണ്ടി; പുള്ളിക്ക് പാര്‍ട്ടിയേക്കാള്‍ വലുത് ഗ്രൂപ്പെന്ന്‍ പി. ജെ കുര്യന്‍

വികാരപരമായ പ്രതികരണത്തിനില്ലെന്ന് ഉമ്മന്‍ചാണ്ടി; പുള്ളിക്ക് പാര്‍ട്ടിയേക്കാള്‍ വലുത് ഗ്രൂപ്പെന്ന്‍ പി. ജെ കുര്യന്‍

ഉമ്മന്‍ചാണ്ടിയ്ക്കെതിരെ ശക്തമായ ആരോപണങ്ങളാണ് പി. ജെ കുര്യന്‍ ഉന്നയിക്കുന്നത്. 

Jun 14, 2018, 03:44 PM IST
താന്‍ ഗ്രൂപ്പ് വൈരത്തിന്‍റെ ഇരയായിരുന്നു; തുറന്നടിച്ച് സുധീരന്‍

താന്‍ ഗ്രൂപ്പ് വൈരത്തിന്‍റെ ഇരയായിരുന്നു; തുറന്നടിച്ച് സുധീരന്‍

പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരുകള്‍ കാരണം ഒരു തരത്തിലും പ്രവര്‍ത്തിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ഞാന്‍ രാജിവെച്ചത്. ഗ്രൂപ്പ് മാനേജര്‍ വളഞ്ഞിട്ട് ആക്രമിച്ചിട്ടുണ്ട്. സുധീരന്‍ പറഞ്ഞു.

Jun 12, 2018, 05:06 PM IST
രാജ്യസഭാ സീറ്റ് വിവാദം: 'പറ്റിപ്പോയെ'ന്ന്‍ ചെന്നിത്തല; കലിയടങ്ങാതെ നേതൃത്വം

രാജ്യസഭാ സീറ്റ് വിവാദം: 'പറ്റിപ്പോയെ'ന്ന്‍ ചെന്നിത്തല; കലിയടങ്ങാതെ നേതൃത്വം

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടു നല്‍കിയതില്‍ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ഇന്ന് ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ചെന്നിത്തല ഇക്കാര്യം ഏറ്റുപറഞ്ഞത്. ഭാവിയില്‍ ഇത്തരം തീരുമാനങ്ങള്‍ രാഷ്ട്രീയകാര്യ സമതിയില്‍ ചര്‍ച്ച ചെയ്തേ തീരുമാനിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Jun 11, 2018, 08:01 PM IST
കേരളത്തിലെ രാജ്യസഭാ സീറ്റ്: പ്രശ്നങ്ങള്‍ ഗുരുതരമാകുന്നെന്ന് കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്

കേരളത്തിലെ രാജ്യസഭാ സീറ്റ്: പ്രശ്നങ്ങള്‍ ഗുരുതരമാകുന്നെന്ന് കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്

രാഹുലിന് പരാതി നൽകാനുള്ള കുര്യന്‍റെ തീരുമാനം ഉചിതമാണെന്നും അതിനുശേഷം കാര്യങ്ങള്‍ കുര്യന് മനസ്സിലാകുമെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.  

Jun 10, 2018, 02:37 PM IST
കെപിസിസി രാഷ്ട്രീയകാര്യ സമിതി ഈ മാസം 11ന് ചേരും

കെപിസിസി രാഷ്ട്രീയകാര്യ സമിതി ഈ മാസം 11ന് ചേരും

കെപിസിസി രാഷ്ട്രീയകാര്യ സമിതി ഈ മാസം 11ന് ചേരും. 

Jun 1, 2018, 06:06 PM IST
കെപിസിസി അധ്യക്ഷ പദവി: പട്ടിക ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

കെപിസിസി അധ്യക്ഷ പദവി: പട്ടിക ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

പുതിയ കെപിസിസി അധ്യക്ഷനെ തീരുമാനിക്കാന്‍ ചുരുക്കപ്പട്ടിക ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയോടും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടുമാണ് മൂന്ന് പേരുടെ പേര് നിര്‍ദ്ദേശിക്കാന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുക്കുന്നത്.

Apr 19, 2018, 05:57 PM IST
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: പിണറായി സര്‍ക്കാരിന്‍റെ വിലയിരുത്തലെന്ന് എം. എം ഹസന്‍

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: പിണറായി സര്‍ക്കാരിന്‍റെ വിലയിരുത്തലെന്ന് എം. എം ഹസന്‍

ചെങ്ങന്നൂരില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ എം. എം ഹസന്‍. രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് ഇത് അഭിമാനപ്പോരാട്ടമാണ്. ഇതുവരെയുള്ള സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലാകും ഇതെന്ന് ഹസന്‍ സൂചിപ്പിച്ചു.

Mar 13, 2018, 03:40 PM IST
ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരേ എം എം ഹസന്‍

ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരേ എം എം ഹസന്‍

ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്നവര്‍ക്കായുള്ള സബ്സിഡി നിര്‍ത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍.

Jan 16, 2018, 06:02 PM IST
മുഖ്യമന്ത്രിയുടെ നിസഹായാവസ്ഥയില്‍ സഹതാപമുണ്ടെന്ന് എം.എം ഹസന്‍

മുഖ്യമന്ത്രിയുടെ നിസഹായാവസ്ഥയില്‍ സഹതാപമുണ്ടെന്ന് എം.എം ഹസന്‍

തോമസ് ചാണ്ടിയുടെ വിഷയത്തില്‍ മുഖ്യമന്ത്രി മൗനം ഭജിക്കുന്നതിനെ വിമര്‍ശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍. മുഖ്യമന്ത്രിയുടെ നിസഹായാവസ്ഥയില്‍ സഹതാപമുണ്ടെന്ന് എം.എം ഹസന്‍ പ്രതികരിച്ചു. 

Nov 14, 2017, 10:42 AM IST
 ആരോപണം തെളിഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് ഉമ്മൻചാണ്ടി

ആരോപണം തെളിഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് ഉമ്മൻചാണ്ടി

മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയുടെ മേശപ്പുറത്തു വച്ച കേരളരാഷ്ട്രീയത്തെ പിടിച്ചുലക്കുന്ന സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിക്കും മുന്‍മുഖ്യമന്ത്രിയുടെ ഓഫീസിനും മന്ത്രിമാര്‍ക്കുമെതിരെ ഗുരുതര കണ്ടെത്തലുകളാണുള്ളത്. ഉപഭോക്താക്കളെ വഞ്ചിക്കാൻ ഉമ്മൻചാണ്ടിയും പേഴ്സണൽ സ്റ്റാഫിലുള്ളവരും സരിതയെ സഹായിച്ചെന്ന് വ്യക്തമാക്കുന്നതാണ് കമ്മീഷൻ റിപ്പോര്‍ട്ട്.  

Nov 9, 2017, 06:38 PM IST
സോളാര്‍ കമ്മീഷന്‍റെ കണ്ടെത്തല്‍ അതീവ ഗുരുതരമെന്ന് സുധീരന്‍

സോളാര്‍ കമ്മീഷന്‍റെ കണ്ടെത്തല്‍ അതീവ ഗുരുതരമെന്ന് സുധീരന്‍

  സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് പ്രതികരണവുമായി കെപിസിസി മുന്‍ അദ്ധ്യക്ഷന്‍ വി.എം സുധീരന്‍. കമ്മീഷന്‍റെ കണ്ടെത്തല്‍ അതീവ ഗുരുതരമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Nov 9, 2017, 05:12 PM IST
പി.സി വിഷ്ണുനാഥിന്‍റെ പേരില്‍ തര്‍ക്കത്തിന്‍റെ ആവശ്യമില്ലെന്ന് വി.ഡി സതീശന്‍

പി.സി വിഷ്ണുനാഥിന്‍റെ പേരില്‍ തര്‍ക്കത്തിന്‍റെ ആവശ്യമില്ലെന്ന് വി.ഡി സതീശന്‍

പി.സി വിഷ്ണുനാഥിന്‍റെ പേരില്‍ തര്‍ക്കത്തിന്‍റെ ആവശ്യമില്ലെന്ന് വ്യക്തമാക്കി വി.ഡി സതീശന്‍. കെ.പി.സി.സി പട്ടികയില്‍ നിന്ന് പി.സി. വിഷ്ണുനാഥിന്‍റെ പേര് ഒഴിവാക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുമ്പോഴാണ് വിഷ്ണുനാഥിന് പരസ്യപിന്തുണയുമായി വി.ഡി സതീശന്‍ രംഗത്തെത്തിയിരിക്കുന്നത്. 

Oct 28, 2017, 03:27 PM IST
കെപിസിസി: പുതുക്കിയ പട്ടികയെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം

കെപിസിസി: പുതുക്കിയ പട്ടികയെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം

  : കെപിസിസി പട്ടികയെചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായി. കൊടിക്കുന്നില്‍ സുരേഷ് ആണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. കൊല്ലത്തെ എഴുകോണ്‍ ബ്ലോക്കില്‍ നിന്ന് എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥിന്‍റെ പേര് ഒഴിവാക്കണമെന്നാണ് അദ്ദേഹത്തിന്‍റെ ആവശ്യം. പകരമായി അദേഹത്തിന്‍റെ നോമിനിയായ വെളിയം ശ്രീകുമാറിനെ ഉള്‍പ്പെടുത്തണം എന്നാണ് ആവശ്യം. പുതുക്കിയ പട്ടികയിലും പി.സി. വിഷ്ണുനാഥിന്‍റെ പേര് കണ്ടതോടെ അദ്ദേഹം പരാതിയുമായി രാഹുല്‍ഗാന്ധിയെ സമീപിച്ചു. 

Oct 27, 2017, 05:28 PM IST
കെപിസിസി പട്ടിക അംഗീകരിക്കരുതെന്ന് ഹൈക്കമാന്‍ഡിനോട് കെ.മുരളീധരന്‍

കെപിസിസി പട്ടിക അംഗീകരിക്കരുതെന്ന് ഹൈക്കമാന്‍ഡിനോട് കെ.മുരളീധരന്‍

കെപിസിസി അംഗങ്ങളുടെ പുതുക്കിയ പട്ടികയ്‌ക്കെതിരെ കെ.മുരളീധരന്‍. പട്ടിക അംഗീകരിക്കരുതെന്ന് ഹൈക്കമാന്‍ഡിനോട് മുരളീധരന്‍ ആവശ്യപ്പെട്ടു. കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നും അതിനാല്‍ തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പട്ടികയില്‍ മാറ്റം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. 

Oct 27, 2017, 11:40 AM IST
തോമസ് ചാണ്ടി രാജിവെക്കും വരെ സമരമെന്ന് എം.എം ഹസൻ

തോമസ് ചാണ്ടി രാജിവെക്കും വരെ സമരമെന്ന് എം.എം ഹസൻ

ഭുമി കൈയേറ്റ വിഷയത്തിൽ മന്ത്രി തോമസ് ചാണ്ടി രാജിവെയ്ക്കും വരെ സമരം തുടരുമെന്ന് കെ.പി.സിസി. അധ്യക്ഷൻ എം.എം. ഹസന്‍. മന്ത്രിസഭ കായൽ കൈയേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാത്തത് തോമസ് ചാണ്ടിയുമായി സി.പി.എം നേതാക്കള്‍ക്കുള്ള സാമ്പത്തിക ബന്ധം മൂലമാണ് എന്നും അദ്ദേഹം ആരോപിച്ചു

Oct 25, 2017, 02:48 PM IST
കെപിസിസി  അംഗങ്ങളുടെ പുതുക്കിയ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി

കെപിസിസി അംഗങ്ങളുടെ പുതുക്കിയ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി

കെപിസിസി അംഗങ്ങളുടെ പുതുക്കിയ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി. പുതുക്കിയ പട്ടികയില്‍ വനിതകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും കൂടുതല്‍ പ്രാതിനിധ്യമുണ്ട്. വനിതകളുടെ എണ്ണം 17ല്‍നിന്ന് 28 ആയി. ദളിത് വിഭാഗത്തിന് 10% പ്രാതിനിധ്യമുണ്ട്.  ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ വരുത്തിയ ശേഷമാണ്  പുതുക്കിയ പട്ടിക സമര്‍പ്പിച്ചിരിക്കുന്നത്.  

Oct 23, 2017, 05:31 PM IST
ഭാരവാഹി പട്ടികയില്‍ സമവായം വേണം; കെപിസിസിക്ക് ഹൈക്കമാന്‍ഡിന്‍റെ താക്കീത്

ഭാരവാഹി പട്ടികയില്‍ സമവായം വേണം; കെപിസിസിക്ക് ഹൈക്കമാന്‍ഡിന്‍റെ താക്കീത്

കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഭാരവാഹികളുടെ പട്ടിക തയ്യാറാക്കിയതില്‍ അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. പട്ടിക തയ്യാറാക്കിയ രീതിയെ വിമര്‍ശിച്ച ഹൈക്കമാന്‍ഡ് വിഷയത്തില്‍ എ, ഐ ഗ്രൂപ്പുകളുടെ സമവായം വേണമെന്ന് ആവശ്യപ്പെട്ടു. കെപിസിസിയെ ഒഴിവാക്കി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്നും ഹൈക്കമാന്‍ഡ് വ്യക്തമാക്കി. 

Oct 22, 2017, 02:14 PM IST
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. സോളാര്‍ നടപടികളെ രാഷ്ട്രീയമായി നേരിടുന്നതിനെ ചൊല്ലി കോണ്‍ഗ്രസിൽ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് രാഷ്ടീയകാര്യ സമിതി ഇന്ന് ചേരുന്നത്. കേസുമായി ബന്ധപ്പെട്ട പാര്‍ട്ടിയിലെ  ഭിന്നാഭിപ്രായം യോഗത്തിൽ പ്രകടമാകും. സോളാര്‍ കേസ് പാര്‍ട്ടി ഏറ്റെടുക്കേണ്ട കാര്യമില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ പക്ഷം. 

Oct 21, 2017, 08:08 AM IST
കെപിസിസി അദ്ധ്യക്ഷനാവാന്‍ താല്‍പര്യം ഇല്ല; നിലപാട് വീണ്ടും ഉറപ്പിച്ച് ഉമ്മന്‍ചാണ്ടി

കെപിസിസി അദ്ധ്യക്ഷനാവാന്‍ താല്‍പര്യം ഇല്ല; നിലപാട് വീണ്ടും ഉറപ്പിച്ച് ഉമ്മന്‍ചാണ്ടി

കെപിസിസി അദ്ധ്യക്ഷത വഹിക്കാന്‍ താല്‍പര്യം ഇല്ലെന്ന നിലപാടില്‍ ഉറച്ച്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സമവായത്തിലൂടെ തെരഞ്ഞെടുപ്പ് വേണമെന്നാണ് നേതൃത്വം ആവശ്യപ്പെടുന്നത്.

Sep 26, 2017, 01:43 PM IST
 പുതിയ പല തീരുമാനങ്ങളോടെ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയോഗം

പുതിയ പല തീരുമാനങ്ങളോടെ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയോഗം

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയോഗം ഇന്ന് തിരുവനന്തപുരത്ത് ഇന്ദിരാഭവനില്‍ ചേര്‍ന്നിരുന്നു. ലോക്സഭാ തെരഞ്ഞടുപ്പിനുള്ള മുന്നൊരുക്കങ്ങളും സംഘടനാ തെരഞ്ഞെടുപ്പുമായിരുന്നു യോഗത്തിന്‍റെ  മുഖ്യ ചർച്ചാവിഷയം. 

Sep 13, 2017, 06:43 PM IST
 വേങ്ങര ഉപതെരഞ്ഞെടുപ്പിന് മുമ്പ് പുതിയ കെപിസിസി പ്രസിഡന്‍റിനെ തീരുമാനിക്കും

വേങ്ങര ഉപതെരഞ്ഞെടുപ്പിന് മുമ്പ് പുതിയ കെപിസിസി പ്രസിഡന്‍റിനെ തീരുമാനിക്കും

പി.കെ കുഞ്ഞാലിക്കുട്ടി എം പിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിവു വന്ന വേങ്ങര നിയോജകമണ്ഡലത്തിലെ ഉപ തിരഞ്ഞെടുപ്പിനു മുന്‍

Sep 13, 2017, 11:14 AM IST
വി എം സുധീരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വി എം സുധീരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഒരു പൊതുപരിപാടിക്കിടയില്‍ തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്ന് മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. 

Aug 31, 2017, 03:58 PM IST
അതിരപ്പിള്ളി പദ്ധതി: കോണ്‍ഗ്രസില്‍ ഭിന്നത

അതിരപ്പിള്ളി പദ്ധതി: കോണ്‍ഗ്രസില്‍ ഭിന്നത

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി വേണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായത്തെ തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. 

Aug 12, 2017, 12:04 PM IST
മദ്യ നയം : സര്‍ക്കാര്‍ ഹിതപരിശോധന നടത്തണമെന്നു കെപിസിസി പ്രസിഡണ്ട് വി.എം. സുധീരന്‍

മദ്യ നയം : സര്‍ക്കാര്‍ ഹിതപരിശോധന നടത്തണമെന്നു കെപിസിസി പ്രസിഡണ്ട് വി.എം. സുധീരന്‍

മദ്യനയത്തിന്‍റെ  സത്യാവസ്ഥ അറിയാന്‍ സര്‍ക്കാര്‍ ഹിതപരിശോധന നടത്തണമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. മദ്യനയം അട്ടിമറിക്കാനുള്ള സംഘടിത ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു അഭിപ്രായം രേഖപ്പെടുത്താന്‍ അവസരം ഉണ്ടാകണം. ഇതിനായി പ്രത്യേക ഹിതപരിശോധന നടത്താന്‍ സര്‍ക്കാര്‍ ഭയപ്പെടുന്നത് എന്തിനെന്നു വ്യക്തമാക്കണം.

Jul 3, 2016, 11:51 AM IST
എ .ഐ. സി. സി അംഗം ഷാഹിദ കമാൽ സി .പി ഐ മ്മിൽ ചേർന്നു

എ .ഐ. സി. സി അംഗം ഷാഹിദ കമാൽ സി .പി ഐ മ്മിൽ ചേർന്നു

എ.ഐ.സി.സി  അംഗം ഷാഹിദ കമാല്‍ കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നു. ചവറയില്‍ നടന്ന ചടങ്ങിലാണ് ഷാഹിദാ കമാല്‍ സി.പി.എമ്മില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്. ഏറെ കാലമായി കോണ്‍ഗ്രസുമായി അകല്‍ച്ചയിലായിരുന്ന ഇവര്‍ കെ .പി സി സി എക്സ്സിക്യൂട്ടീവ് അംഗം കൂടിയായിരുന്നു.ഷാഹിദക്കൊപ്പം കൊല്ലം സ്​പോർട്​സ്​ കൗൺസിൽ മുൻ ജില്ലാ സെക്രട്ടറി പി. രാമഭദ്രനും സി.പി.എമ്മിൽ ചേർന്നു.

May 2, 2016, 03:50 PM IST