ഇതോടെയാണ് നാട്ടുകാരിലൊരാൾ രാത്രിയിൽ സെക്ഷൻ ഓഫീസിലെത്തി പായ വിരിച്ചു കിടന്നു പ്രതിഷേധിച്ചത്. ഫോൺ ചാർജ് ചെയ്യാനെന്ന് പറഞ്ഞാണ് ഇയാൾ ഓഫീസിലെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഫോൺ വീട്ടിൽ പോയി ചാർജ് ചെയ്താൽ മതിയെന്ന് പറഞ്ഞപ്പോൾ വീട്ടിലും പരിസരങ്ങളിലും വൈദ്യുതിയില്ലെന്നു പറഞ്ഞ് പായ വിരിച്ച് ഓഫീസിനുള്ളിൽ കിടക്കുകയായിരുന്നു.
MG Sureshkumar മുന്‍ വൈദ്യുതി മന്ത്രി എം.എം.മണിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സമയത്ത് കെസ്ഇബിയുടെ വാഹനം അനധികൃതമായി ഉപയോഗിച്ചെന്നാണ് ആരോപണം
10 ദിവസിത്തിനകം തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ 12 ഗഡുക്കളായി ഈ തുക ശബളത്തിൽ നിന്നും പിടിക്കുമെന്നും കെ.എസ്.ഇ.ബി ചെയർമാൻ ബി.അശോക് കുമാര്‍ ഇറക്കിയ നോട്ടീസിൽ പറയുന്നു.
ഇടത് യൂണിയൻ നേതാക്കളുടെ സസ്പെൻഷൻ പിൻവലിച്ചെങ്കിലും സ്ഥലമാറ്റ ഉത്തരവ് പുറത്തിറക്കിയതോടെയാണ് ചെയർമനും സംഘടനാ നേതാക്കളും തമ്മിലുള്ള പോര് വീണ്ടും രൂക്ഷമായത്.
വരുമാനം പെരുപ്പിച്ചു കാട്ടിയതിന്റെ ഫലമായി 2022-23 ൽ 496 കോടി രൂപയുടെ ലാഭമുണ്ടാകുമെന്നും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് താരീഫ് വരുമാനത്തില്‍ 12 ശതമാനത്തോളം വര്‍ദ്ധനയുണ്ടാകുമെന്നാണ് കണക്കുകൾ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.