വരുമാനം പെരുപ്പിച്ചു കാട്ടിയതിന്റെ ഫലമായി 2022-23 ൽ 496 കോടി രൂപയുടെ ലാഭമുണ്ടാകുമെന്നും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് താരീഫ് വരുമാനത്തില്‍ 12 ശതമാനത്തോളം വര്‍ദ്ധനയുണ്ടാകുമെന്നാണ് കണക്കുകൾ.
കക്കി, ഇടുക്കി, ഇടമലയാർ തുടങ്ങി വൻകിട അണക്കെട്ടുകൾ തുറക്കേണ്ടിവന്നാൽ സ്വീകരിക്കേണ്ട മുന്നൊരുക്കം പ്രളയബാധിത പ്രദേശങ്ങളിലെ വൈദ്യുതി വിതരണം പുനസ്ഥാപിക്കൽ ഇവ യോഗം വിലയിരുത്തും.
KSEB Power Cut : ഇന്ന് വൈകിട്ട് ആറ് മുതൽ രാത്രി 10 വരെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്നാണ് കെഎസ്ഇബി കേരളത്തി. ഉപഭേക്തളോടായി ആവശ്യപ്പെട്ടിരിക്കുന്നത്.
കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി KSEB ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കുന്ന പശ്ചാത്തലം മുതലെടുത്താണ് ഇത്തരം വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
2018-19 1860 കോടി രൂപയുടെ നഷ്ടമാണ് കെഎസ്ഇബി സൃഷ്ടിച്ച് വെച്ചിരിക്കുന്നത്. അല്ലാതെ പൊതുമേഖലയിൽ തന്നെ 1222 കോടി നഷ്ടവും കെഎസ്ഇബി സൃഷ്ടിച്ചിട്ടുണ്ടെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.