വയനാട് മേപ്പാടി ചൂരൽ മലയിൽ നിന്ന് കഴിഞ്ഞ ദിവസം രാവിലെ 11 മണിക്ക് ചൂരൽ മലയിൽ നിന്ന് കൽപ്പറ്റയിലേക്ക് പുറപ്പെട്ട ബസ്സിൽ കയറിയ ഇതര സംസ്ഥാന തൊഴിലാളികളെയാണ് ബസിൽ കൊണ്ടുപോകാൻ പറ്റില്ലെന്ന് പറഞ്ഞ് ജീവനക്കാർ ചൂരൽ മലയിൽ തന്നെ ഇറക്കിവിട്ടതായി പരാതി ഉയരുന്നത്.
സൂപ്പർ ഫാസ്റ്റ് ബസുകളിൽ സീറ്റുകളുടെ എണ്ണം കൂടുതലാണ്, കൂടാതെ ചില സമയത്ത് സീറ്റിംഗ് കപ്പാസിറ്റിയെക്കാൾ യാത്രക്കാരും ഉണ്ടാകാറുണ്ട്. അതിന് അനുസരിച്ചുള്ള വരുമാനമാണ് സൂപ്പർ ഫാസ്റ്റുകളിൽ നിന്നും ലഭിക്കുന്നത്. സാധാരണ ജൂൺ മാസത്തിലെ മഴക്കാലത്ത് യാത്രക്കാർ കുറവുമാണ്. അതും വരുമാനത്തിൽ കുറവ് ഉണ്ടാകാൻ സാധ്യതയുണ്ട്.
കെഎസ്ആര്‍ടിസി ശമ്പളവിതരണം ശനിയാഴ്ച ആരംഭിക്കുമെന്ന് മാനേജ്മെന്റ്. ജൂണ്‍ മാസത്തെ ശമ്പളവും ഘട്ടം ഘട്ടമായി വിതരണം ചെയ്യും. ആദ്യം ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമാണ് ശമ്പളം നല്‍കുക.
കെ എസ് ആർ ടി സി യുടെ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കൂടുതൽ സർവ്വീസുകൾ ആരംഭിക്കാൻ പദ്ധതി തയ്യാറാക്കിയത്. പദ്ധതിയുടെ ഭാഗമായി പത്തനംതിട്ടയിൽ നിന്നും റാന്നി, വാഗമൺ വഴി പരുന്തുംപാറക്കും, തെന്മല - പാലരുവി, ക്രോസ് മല എന്നിവിടങ്ങളിലെക്കും, ആതിരപ്പള്ളി വഴി മലക്കപ്പാറക്കും തിരിച്ചും ഉള്ള സർവീസുകൾ ഉടൻ ആരംഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.