Midnight Snacking Effects: ദിവസം മുഴുവനും ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിച്ചാലും തെറ്റായ സമയത്ത് ഭക്ഷണം കഴിക്കുന്നത് വിപരീത ഫലം ചെയ്യും. തെറ്റായ സമയത്ത് ഭക്ഷണം കഴിക്കുന്നത് പ്രോട്ടീൻ സമ്പന്നമായ, കുറഞ്ഞ കാർബ് ഭക്ഷണക്രമം പാലിക്കുന്നത് വ്യായാമം ചെയ്യുന്നത് കലോറി കുറയ്ക്കുന്നത് എന്നിവയെല്ലാം വിഫലമാക്കും.