Petition against Lokesh Kanagaraj: ലോകേഷ് തന്‍റെ സിനിമകളിലൂടെ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ് സ്ത്രീകളെ കൊല്ലുന്ന രംഗങ്ങൾ കാണിക്കുന്ന സംവിധായകന് ക്രിമിനൽ മനസാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
Leo Movie OTT Release : സിനിമയുടെ പ്രഖ്യാപന വേളയിൽ തന്നെ നെറ്റ്ഫ്ലിക്സ് ലിയോയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരുന്നു
നവംബർ 24ന് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്.
ലോകേഷ് കനകരാജിന്റെ ലിയോ ബോക്സ് ഓഫീസിൽ വൻകുതിപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ സക്സസ് മീറ്റ് കഴിഞ്ഞ ദിവസം നടത്തിയിരുന്നു. പരിപാടിയിൽ അതീവസുന്ദരിയായി എത്തിയ തൃഷയുടെ ചിത്രങ്ങൾ കാണാം.
ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്.
Lokesh Kanagaraj Injury : പാലക്കാട്, തൃശൂർ, എറണാകുളം എന്നീ ജീല്ലകളിലെ തിയറ്ററുകളിൽ സന്ദർശനം നടത്താനായിരുന്നു ലോകേഷ് ഇന്ന് കേരളത്തിലെത്തിയത്
Leo Box Office Collection
Leo Box Office Updates: ആദ്യ ദിനം 64.8 കോടിയും, രണ്ടാം ദിനം 35.25 കോടിയും മൂന്നാം ദിനം 40 കോടിയുമാണ് ചിത്രത്തിൻറെ കളക്ഷൻ. ഇത്തരത്തിൽ ആകെ 140.05 കോടിയാണ് ലിയോ ഇന്ത്യയിൽ നേടിയത്.
Leo Movie Day 1 Boxoffice Collection Report : സൂപ്പർ സ്റ്റാർ രജിനികാന്തിന് ശേഷം ആദ്യ ദിനം തന്നെ 100 കോടി നേടുന്ന രണ്ടാമത്തെ കോളിവുഡ് താരമായി വിജയ്
Leo Movie Review: ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ (എൽസിയു) ഭാഗമാണോ 'ലിയോ' എന്നറിയാൻ പ്രേക്ഷകർക്ക് ആകാംക്ഷയുണ്ടായിരുന്നു.
Leo Movie Full Review: ക്രിയേറ്റീവ് ഡയറക്ടർ തന്റെ ലോകേഷ് കനകരാജ് തന്റെ 'കൈതി', ' വിക്രം ' എന്നീ സിനിമകളിലുടനീളം താരങ്ങളെ കൊണ്ടുവന്ന് സിനിമാറ്റിക് യൂണിവേഴ്സ് ട്രെൻഡ് സൃഷ്ടിച്ചിരുന്നു. ലിയോയും ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണോയെന്ന ചോദ്യങ്ങൾ ചിത്രത്തിന്റെ തുടക്കം മുതലേ ഉയർന്നിരുന്നു.
Leo Movie Review Ratings:ഗംഭീര ഷോർട്ടുകളും മികച്ച ദൃശ്യങ്ങളും ചിത്രത്തിന് കൊടുക്കുന്ന വേറെ ലെവൽ ഹൈപ്പ് തന്നെയെന്ന് ആരാധകർ പറയുന്നത്. കേരളത്തിൽ മാത്രമാണ് ഇന്ന് 4 മണിക്ക് ഫാൻസ് ഷോകൾ ഉള്ളത്
Leo Movie First Show Timing : തമിഴ്നാട്ടിൽ ആദ്യ ഷോ നാളെ ഒക്ടോബർ 19ന് രാവിലെ ഏഴ് മണിക്കാണ് നിശ്ചയിച്ചിരിക്കുന്നത്.
Leo Movie LCU : ലിയോ ലോകേഷ് സിനിമാറ്റിക് യുണിവേഴ്സിൽ ഉൾപ്പെടുമോയെന്ന് ഇതുവരെ സംവിധായകനും സിനിമയുടെ അണിയറപ്രവർത്തകരും വ്യക്തമാക്കിട്ടില്ല
വിറ്റഴിഞ്ഞ ടിക്കറ്റുകളുടെ എണ്ണത്തിൽ ലിയോ ജവാനെ മറികടന്നെങ്കിലും അഡ്വാൻസ് ഗ്രോസ് കളക്ഷന്റെ കാര്യത്തിൽ ജവാനേക്കാൾ വളരെ പിന്നിലാണ് ചിത്രം.
തമിഴ്നാട്ടിൽ രാവിലെ 9 മണിക്ക് ഫസ്റ്റ് ഷോ തുടങ്ങാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.
കേരളത്തിലെ പ്രീ സെയിൽ മാത്രം 9 കോടി രൂപയിലേക്ക് കുതിക്കുകയാണ്. വിദേശ രാജ്യങ്ങളിലും റെക്കോർഡുകൾ തിരുത്തിക്കുറിച്ച് ലിയോ അഡ്വാൻസ് ബുക്കിങ് കുതിക്കുകയാണ്
പ്രീ ബുക്കിംഗുകളെ വെച്ച് നോക്കിയാൽ കുറഞ്ഞത് 10 കോടിയെങ്കിലും ആദ്യ ദിനം ചിത്രം നേടുമെന്ന് കേരള ബോക്സോഫീസ് ട്വീറ്റ് ചെയ്തു
ലിയോ റിലീസിനെത്താൻ ഇനി വെറും നാല് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ചിത്രത്തിനായുള്ള അഡ്വാന്‍സ് ബുക്കിംഗ് ഇന്ന് പുലർച്ചെ മുതൽ തുടങ്ങി. ബുക്കിംഗ് തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ സീറ്റുകളെല്ലാം ഫില്ലാകുന്ന കാഴ്ചയാണ് ബുക്കിംഗ് സൈറ്റുകളിൽ കാണാൻ സാധിക്കുന്നത്. ബുക്ക് മൈ ഷോയെന്ന സൈറ്റിൽ തിരുവനന്തപുരത്തെ ബുക്കിംഗ് കാണുമ്പോൾ തന്നെ ഈ ട്രെന്റ് മനസിലാകും. ഏരീസ് പ്ലക്സ് തിയേറ്ററിലെ ആദ്യദിന ഷോകള്‍ എല്ലാം ഇതിനോടകം ഫുള്ളായി കഴിഞ്ഞു. പുലർച്ചെ 4 മണി മുതല്‍ 8 മണിവരെയുള്ള ഷോകളുടെ ടിക്കറ്റുകള്‍ എല്ലാം വിറ്റുപോയി.
ലോകേഷ് കനകരാജ് - വിജയ് എന്നിവർ വീണ്ടും ഒന്നിക്കുന്നത് തന്നെ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ആണ്.
എപ്പോഴും അഭിനയത്തിന്റെ കാര്യത്തിലും ഹേറ്റേഴ്സിന്റെ വിമർശനം ഏറ്റുവാങ്ങാറുള്ള വിജയ്യുടെ കരിയർ ബെസ്റ്റ് പെർഫോമൻസ് തന്നെ ഈ ചിത്രത്തിൽ കാണാനാകും എന്നതിന്റെ സൂചനയാണ് ട്രൈലർ നൽകുന്നത്.
റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിൻറെ 80 ശതമാവം ഫാൻ ഷോ ടിക്കറ്റുകളും ഇതിനോടകം വിറ്റഴിഞ്ഞിട്ടുണ്ട്. 400-ൽ അധികം ഫാൻഷോകൾ എങ്കിലും ആദ്യ ദിനം ഉണ്ടാവുമെന്നാണ് വിലയിരുത്തൽ