Chandra Grahan 2022: ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം ദീപാവലിയുടെ തൊട്ടടുത്ത ദിവസമാണ് സംഭവിച്ചത്. സൂര്യഗ്രഹണത്തിന് കൃത്യം 15 ദിവസങ്ങൾക്ക് ശേഷം, അതായത്, നവംബർ 8 ന്, ഈ വർഷത്തെ അവസാന ചന്ദ്രഗ്രഹണവും സംഭവിക്കുകയാണ്. ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം പൂർണ്ണ ചന്ദ്രഗ്രഹണമായിരിക്കും ഇത്. ഈ ചന്ദ്ര ഗ്രഹണം ഇന്ത്യയിലും ദൃശ്യമാകും.
Lunar Eclipse November 2021: സാധാരണയായി എല്ലാ ചന്ദ്രഗ്രഹണങ്ങളും (Chandra Grahan) സൂര്യഗ്രഹണങ്ങളും (Surya Grahan) അശുഭകരമായി കണക്കാക്കപ്പെടുന്നു. എന്നാൽ ഈ ഗ്രഹണങ്ങൾ ചില രാശിചിഹ്നങ്ങൾക്ക് ഗുണം ചെയ്യും. 2021 ലെ ഈ അവസാന ചന്ദ്രഗ്രഹണം ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാക്കും.
Lunar Eclipse 2021: ചന്ദ്രഗ്രഹണ സമയത്ത് ഒന്നും കഴിക്കരുതെന്ന് ആളുകൾ പറയാറുണ്ട്. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ചന്ദ്രഗ്രഹണ സമയത്ത് ഒന്നും കഴിക്കരുതെന്ന് പറയുന്നതെന്തുകൊണ്ടെന്ന്?
Lunar Eclipse 2021: ഈ വർഷത്തെ രണ്ടാമത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണം (Chandra Grahan 2021) നവംബർ 19 ന് സംഭവിക്കാൻ പോകുന്നു. ഈ ഗ്രഹണം നിങ്ങളെയും ബാധിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.