Mahaveeryar Movie Review : കഥ പറയുന്ന രീതിയും സ്വഭാവവും ലോകസിനിമകളുടെ വഴിയിലൂടെ സഞ്ചരിക്കുന്നുണ്ട് റാഷമോൺ, സെവന്ത് സീൽ, മാട്രിക്സ് തുടങ്ങിയ നിരവധി അന്യാപദേശ കഥകളുടെ ശ്രേണിയിലാണ് മഹാവീര്യർ ഉൾപ്പെടുന്നതെന്നും മധുപാൽ വ്യക്തമാക്കി.
Mahaveeryar Movie Success Celebration : ചിത്രത്തിന് നിങ്ങൾ തന്ന സ്നേഹത്തിന് നന്ദി എന്ന കുറുപ്പോടെയാണ് നിവിൻ പോളി ചിത്രങ്ങൾ പങ്കുവെച്ചത്. ഏത് പ്രേക്ഷകനും ഒരു ഫ്രഷ്‌നെസ് നൽകുന്ന ഒരു ഡീപ്പ് സ്ക്രിപ്റ്റാണ് ചിത്രത്തിൻറെ ഏറ്റവും വലിയ പ്രത്യേകത.
മഹാവീര്യർ എന്ന ചിത്രം കണ്ട് കഴിയുമ്പോൾ 2 സിനിമകൾ കണ്ടിറങ്ങിയ ഒരു അനുഭവം പ്രേക്ഷകന് ലഭിക്കുന്നുണ്ട്. ആദ്യ പകുതിയിൽ നിറഞ്ഞാടുന്ന നിവിൻ പോളിയും, മല്ലിക സുകുമാരനും, സുധീർ കരമനയും, കലാഭവൻ പ്രജോദും പെട്ടെന്ന് അവസാനിക്കുന്ന തരത്തിൽ വന്ന ഇടവേള പ്രേക്ഷകന്റെ രസത്തെ ബാധിച്ചു.
Mahaveeryar Movie IMDB List : ടൈം ട്രാവലും ഫാന്റസിയും ഒക്കെയായി എത്തുന്ന വളരെ വ്യത്യസ്ത അനുഭവം തന്നെ പകർന്ന് നൽകുമെന്ന് പ്രതീക്ഷിക്കുന്ന ഒരു ചിത്രമാണ് മഹാവീര്യർ. ജൂലൈ 21ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.
മലയാളത്തിലെ ആദ്യ ടൈം ട്രാവൽ കോർട്ട് ഡ്രാമ ചിത്രമായ മഹാവീര്യറിന് ക്ലീൻ യു സർട്ടിഫിക്കറ്റ് നൽകിയിരിക്കുകയാണ് സെൻസർബോർഡ്. ജൂലൈ 21ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.
Mahaveeryar Trailer Out Now : ഇന്നത്തെ ലോകത്തെയും, രാജകുടുംബത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഘടകമാണ് നിവിൻ പോളിയുടെ കഥാപാത്രമെന്നാണ് ട്രെയിലറിൽ നിന്ന് മനസിലാകുന്നത്.