close

News WrapGet Handpicked Stories from our editors directly to your mailbox

makkah

ഹസ്സ പകര്‍ത്തിയ മക്കയുടെ ചിത്രം!!

ഹസ്സ പകര്‍ത്തിയ മക്കയുടെ ചിത്രം!!

റഷ്യന്‍ കമാന്‍ഡര്‍ ഒലെഗ് സ്‌ക്രിപോച്ച്ക, അമേരിക്കയുടെ ജെസീക്ക മെര്‍ എന്നിവരായിരുന്നു ഹസ്സയുടെ സഹയാത്രികര്‍.

 

Oct 10, 2019, 06:11 PM IST
See Pic: മുസ്ലീങ്ങളുടെ ഹൃദയത്തിലുള്ള ഇടം!!

See Pic: മുസ്ലീങ്ങളുടെ ഹൃദയത്തിലുള്ള ഇടം!!

'മുസ്ലീം ജനങ്ങളുടെ ഹൃദയത്തിലുള്ള ഇടം' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 

Oct 10, 2019, 06:01 PM IST
സൂമയും പോഗ്ബയും മക്കയിലെത്തി!!

സൂമയും പോഗ്ബയും മക്കയിലെത്തി!!

ഫ്രാൻസിന്‍റെ ദേശീയ ഫുട്‌ബോൾ താര൦ കുർത് സൂമയും മാഞ്ചസ്റ്റർ യുനൈറ്റഡ് താരം പോൾ പോഗ്ബയും ഉംറ കർമത്തിനായി മക്കയിലെത്തി. 

May 19, 2019, 06:23 PM IST
പത്ത് ദിവസം കൊണ്ട് ഖാലിദ് പിന്നിട്ടത് 547 കിലോമീറ്റര്‍!!

പത്ത് ദിവസം കൊണ്ട് ഖാലിദ് പിന്നിട്ടത് 547 കിലോമീറ്റര്‍!!

രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയുള്ള സമയങ്ങളില്‍ ആര്‍ക്കും അദ്ദേഹത്തിനൊപ്പം ഓടാം. 

Feb 12, 2019, 04:07 PM IST
ഇന്ത്യന്‍ ഹാജിമാരുടെ ആദ്യസംഘം ഇന്ന് മക്കയില്‍

ഇന്ത്യന്‍ ഹാജിമാരുടെ ആദ്യസംഘം ഇന്ന് മക്കയില്‍

മദീനയിലെത്തിയ ഇന്ത്യന്‍ ഹാജിമാരുടെ ആദ്യ സംഘം ഇന്ന് മക്കയില്‍. ജൂലൈ 14ന് മദീനയിലെത്തിയ സംഘം എട്ട് ദിവസത്തെ സന്ദര്‍ശനമാണ് പൂര്‍ത്തിയാക്കി​യത്. 

Jul 23, 2018, 10:29 AM IST
മക്കയിലെ ഹോട്ടലില്‍ തീപിടുത്തം; ആളപായമില്ല

മക്കയിലെ ഹോട്ടലില്‍ തീപിടുത്തം; ആളപായമില്ല

മക്കയില്‍ തീര്‍ത്ഥാടകര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ തീപിടുത്തം. അഗ്‌നിബാധയെ തുടര്‍ന്ന് അവിടുത്തെ താമസക്കാരായ 520 ഉംറ തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് ഔദ്യോഗിക വക്താവ് നായിഫ് അല്‍ശരീഫ് അറിയിച്ചു. മക്കയിലെ ഹിജ്‌റ സ്ട്രീറ്റിലുള്ള പത്തു നില ഹോട്ടല്‍ കെട്ടിടത്തിലാണ് അഗ്‌നിബാധയുണ്ടായത്.

Nov 20, 2017, 03:32 PM IST