Ramadan Holiday: രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ചെറിയ പെരുന്നാള്‍ ദിനത്തിലും അതിന് തൊട്ടടുത്ത രണ്ട് ദിവസങ്ങളിലും അവധി ആയിരിക്കും
Ramadan 2023: ഏപ്രിൽ 25 ന് ഓഫീസുകളും മറ്റ് സ്ഥാപനങ്ങളുമെല്ലാം തുറന്ന് പ്രവര്‍ത്തിക്കും. എന്നാൽ സൗദിയില്‍ സ്വകാര്യ മേഖലയില്‍ ഈദുല്‍ ഫിത്വര്‍ അവധി നാല് ദിവസമായിരിക്കുമെന്ന് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം രണ്ടു ദിവസം മുൻപ് അറിയിച്ചിരുന്നു.
Ramadan 2023: ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇക്കുറി റമദാന് വ്രതം മാര്‍ച്ച് 23നാണ് ആരംഭിച്ചത്. അറബി മാസങ്ങളില്‍ റമദാന് ശേഷമുള്ള മാസമായ ശവ്വാലിലെ ഒന്നാം തീയ്യതിയാണ് ചെറിയ പെരുന്നാള്‍
പതിനേഴാം രാവിൽ മക്കയിൽ നമസ്കാരത്തില്‍ പങ്കെടുത്തത് പത്ത് ലക്ഷത്തിൽ പരം വിശ്വാസികൾ. ഇതിനായി വിപുലമായ സൗകര്യങ്ങളാണ് ഹറം കാര്യാലയം ഉംറ തീർത്ഥാടകർക്കും സന്ദർശകർക്കുമായി ഒരുക്കിയത്. തിരക്ക് പരിഗണിച്ച് മസ്ജിദുൽ ഹറമിൽ 4,000 സ്ത്രീ-പുരുഷ ജീവനക്കാരെയും 200 സൂപ്പർവൈസർമാരെയും നിയോഗിച്ചിട്ടുണ്ട്.
Accident In Saudi: വാഹനത്തിലുണ്ടായിരുന്ന അഷ്റഫ് കരുളായി, മുഹമ്മദ് അലി കട്ടിലശ്ശേരി, തിരുവനന്തപുരം സ്വദേശിയായ അബ്ദുറഹിമാൻ എന്നിവർ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു
Saudi Ramadan Updates: ഗ്രാൻഡ് മോസ്കിന്റെയും പ്രവാചകന്റെ പള്ളിയുടെയും ജനറൽ പ്രസിഡൻസി തീർത്ഥാടകരെ വെയിലിൽ നിന്നും സംരക്ഷിക്കുന്നതിനായി കുടകൾ വിതരണം ചെയ്യുന്നതിനുള്ള സംരംഭം ആരംഭിച്ചിട്ടുണ്ട്.
റമദാന് ആരംഭിച്ചുകഴിഞ്ഞു. ഈദിന് ദിവസങ്ങള്‍ മാത്രമാണ് ബാക്കി. വ്രതത്തിനൊപ്പം ഈദ് ആഘോഷത്തിനുള്ള തയ്യാറെടുപ്പും ആരംഭിച്ചു കഴിഞ്ഞു. ഇത്തവണ ഈദിന് സ്റ്റൈലായി അണിഞ്ഞൊരുങ്ങിയാലോ? ഈ ബോളിവുഡ് സുന്ദരികള്‍ അണിഞ്ഞിരിയ്ക്കുന്ന ഡ്രസ് ശ്രദ്ധിക്കൂ.... മാധുരി ദീക്ഷിത്, ആലിയ ഭട്ട് , ജാൻവി കപൂർ തുടങ്ങിയ താരങ്ങള്‍ സാരിയും ലെഹംഗയും ഷരാരയും സൽവാർ സ്യൂട്ടും അണിഞ്ഞ് ഗ്ലാമറസ് ആയി കാണപ്പെടുന്നു...
Ramadan 2023 : റമദാൻ വ്രതത്തിന്റെ ഒരു മാസക്കാലം ഇസ്ലാം മതവിശ്വാസികൾക്ക് വ്രതാനുഷ്ഠാനത്തിന്റെയും പ്രാര്‍ത്ഥനയുടേയും ആത്മ ശുദ്ധീകരണത്തിന്റെയും നാളുകളാണ്.
Ramadan wishes: ഈ വർഷത്തെ വിശുദ്ധ റമദാൻ മാസം മാർച്ച് 22ന് ആരംഭിച്ച് ഏപ്രിൽ 21ന് അവസാനിക്കും. ഏപ്രിൽ 21ന് അല്ലെങ്കിൽ ഏപ്രിൽ 22ന് ഈദുൽ ഫിത്തർ ആഘോഷിക്കും.
Ramadan 2023 sehri and iftar timing in India: വ്രതശുദ്ധിയുടെ നാളുകളിലൂടെയാണ് വിശ്വാസികൾ റമദാൻ മാസത്തിൽ കടന്നുപോകുന്നത്. വിശ്വാസത്തെ മുറുകെ പിടിക്കാനുള്ള നാളുകളായാണ് വിശ്വാസികൾ റമദാൻ മാസത്തെ കാണുന്നത്.
Ramadan 2023: മാർച്ച് 21 ചൊവ്വാഴ്ച സൂര്യാസ്തമയത്തിന് 12 മിനിറ്റ് മുമ്പ് ചന്ദ്രൻ അസ്തമിക്കുന്നതിനാൽ മാസപ്പിറവി കാണാൻ സാധ്യമല്ലെന്നും ശഅ്ബാൻ മാസം 30 പൂർത്തിയാക്കി വ്യാഴാഴ്ച റമദാൻ ആരംഭിക്കുമെന്നുമാണ് അറിയിപ്പ്
Ramadan 2023 Date In India: സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും ഇടയിലുള്ള സമയങ്ങളിൽ ഭക്ഷണം കഴിക്കുന്നത് പൂർണമായും ഒഴിവാക്കി റമദാൻ മാസത്തിൽ വിശ്വാസികൾ നോമ്പ് അനുഷ്ഠിക്കുന്നു.
Ramadan In UAE: തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ 7:45 മുതൽ 12:45 വരെയായിരിക്കും പ്രവൃത്തി സമയം. എന്നാൽ വെളളിയാഴ്ച പതിവ് സ്കൂൾ സമയമായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.