West Bengal സർക്കാർ നൽകുന്ന 18-44 വയസ്സുകാർക്കുള്ള കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കേറ്റിൽ (COVID Vaccination Certificate) മുഖ്യമന്ത്രി മമത ബാനർജിയുടെ (CM Mamata Banerjee) ചിത്രം.
കേന്ദ്ര സര്‍ക്കാരും പശ്ചിമ ബംഗാള്‍ സര്‍ക്കാരും തുറന്ന പോരിലേയ്ക്ക് നീങ്ങുകയാണ്... പശ്ചിമ ബംഗാള്‍ മുന്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുകയാണ്... ചീഫ് സെക്രട്ടറിയെ തരികെ വിളിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിയ്ക്ക് മറുപടിയുമായി മമത ബാനര്‍ജി...
Yaas Cyclone വിതച്ച നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അവലോകന യോഗം വന്‍ വിവാദമാവുകയാണ്. യോഗത്തിനെത്തിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം അനുമതിയോടെ യോഗത്തില്‍ പങ്കെടുക്കാതെ മടങ്ങിയതാണ് വിവാദത്തിന് വഴി തെളിച്ചിരിയ്ക്കുന്നത്.
നിലവിൽ 5 ശതമാനം ജിഎസ്ടിയാണ് ആഭ്യന്തരതലത്തിലുള്ള വ്കാസിൻ വിതരണത്തിനും വാക്സിൻ ഇറക്കുമതിക്കും കേന്ദ്രം ഈടാക്കുന്നത്. കോവിഡ് മരുന്നകൾക്കും ഓക്സിജൻ കോൺസട്രേറ്റുകൾക്ക് 12 ശതമാനം ജിഎസ്ടിയാണ് നിലവിൽ ഏർപ്പെടുത്തുന്നത്.
എന്താണ് ബംഗാളിൽ നടക്കുന്നതെന്ന് ചോദിച്ചുകൊണ്ടാണ് പാർവതി മമതയെയും ടിഎംസിയെയും ടാഗ് ചെയ്തു കൊണ്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് നടക്കുന്ന അതിക്രമങ്ങൾ നിർത്തലാക്കുന്നത് സർക്കാരിന്റെ ബാധ്യതയാണെന്ന് പാർവതി തന്റെ ട്വീറ്റിൽ കുറിക്കുന്നു.
നക്സൽ ഉൽഫാ ബാധിത പ്രദേശിങ്ങളായ അസമിലെ 47, ബംഗാളിലെ 30 മണ്ഡലങ്ങളിലായിട്ടാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.
ബംഗാള്‍ രാഷ്ട്രീയം കലങ്ങി മറിയുകയാണ്... ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ BJP മുന്നേറുമ്പോള്‍ സംസ്ഥാനത്ത് മമതയ്ക്ക് കാലിടറുന്ന കാഴ്ചയാണ് കാണുന്നത്...
ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രധാന സാന്നിധ്യമാകാൻ പ്രധാനമന്ത്രി തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
മമതാ ബാനർജി മൂന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. മമതയുടെ ആവശ്യ പ്രകാരമാണ് വിട്ടയച്ചതെന്നും ഏഴ് ദിവസത്തിന് ശേഷം വീണ്ടും പരിശോധന നടത്തണമെന്നും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.
എല്ലാവരും ആശ്ചര്യത്തോടെ ചിന്തിക്കുന്നുണ്ടാകും ഈ 83 വയസിൽ താൻ എന്തിനാണ് വീണ്ടും സജീവ രാഷ്ട്രയിത്തിലേക്ക് തിരികെയെത്തുന്നതെന്ന്, കാരണം രാജ്യം ഇപ്പോൾ ഒരു അസാധാരണമായ അവസ്ഥയിലൂടെ കടന്ന് പോകുന്നതെന്ന് ടിഎംസിയിൽ ചേർന്ന ഉടൻ യുശ്വന്ത് സിൻഹാ പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.