നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്ലാ കണ്ണുകളും പശ്ചിമ ബംഗാളിലേയ്ക്കാണ്... BJPയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്‍റെയും എല്ലാ നീക്കങ്ങളും രാഷ്ട്രീയ നിരീക്ഷകര്‍ വീക്ഷിക്കുകയാണ്.
പശ്ചിമ ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ മെനയാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊല്‍ക്കത്തയില്‍... രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം പശ്ചിമ ബംഗാളില്‍ എത്തിയിരിയ്ക്കുന്നത്.
പശ്ചിമബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് മികച്ച നേട്ടം. വോട്ടെണ്ണല്‍ സംബന്ധിച്ച് ഒടുവില്‍ ലഭിച്ച സൂചന അനുസരിച്ച് 2467 സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് കരസ്ഥമാക്കി.
തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലെ രണ്ടാമനും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വലംകൈ എന്ന് അറിയപ്പെടുന്ന നേതാവുമായ മുകുള്‍ റോയിക്ക് തൃണമൂല്‍ കോണ്‍ഗ്രസ്സ് ആറു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി.
പശ്ചിമ ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടി. നേതൃത്വത്തിലെ രണ്ടാമനും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വലംകൈ എന്ന് അറിയപ്പെടുന്ന നേതാവുമായ മുകുള്‍ റോയ് ബിജെപിയില്‍ ചേരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡോള സെന്‍ സീറ്റ് മാറാൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ എയർ ഇന്ത്യ വിമാനം അര മണിക്കൂര്‍ വൈകി. ഡല്‍ഹി- കൊല്‍ക്കത്ത വിമാനത്തിലാണ് സംഭവം.