marijuna

മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട; പിടിയിലായവരില്‍ 71 കാരിയും

മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട; പിടിയിലായവരില്‍ 71 കാരിയും

ഇവരില്‍ നിന്നും അഞ്ച് കിലോ കഞ്ചാവാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.   

Feb 13, 2020, 02:26 PM IST
കുന്ദമംഗലത്ത് വന്‍ കഞ്ചാവ് വേട്ട

കുന്ദമംഗലത്ത് വന്‍ കഞ്ചാവ് വേട്ട

കോഴിക്കോട് ആരാമ്പ്രം സ്വദേശിയായ പടനിലം പുള്ളിക്കോത്ത് മാഞ്ഞോറമ്മൽ ഇസ്മയിൽ ആണ് പോലീസിന്‍റെ പിടിയിലായത്.   

Jan 15, 2020, 11:21 AM IST
പാലക്കാട്‌ വന്‍ ലഹരി വേട്ട

പാലക്കാട്‌ വന്‍ ലഹരി വേട്ട

വടക്കന്‍ കേരളത്തില്‍ ഉല്‍പന്നങ്ങള്‍ വിതരണം ചെയ്ത ശേഷമാണ് ഇവര്‍ മണ്ണാര്‍ക്കാട് എത്തിയതെന്ന് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 

Aug 6, 2019, 01:28 PM IST
ആലുവയില്‍ വന്‍ കഞ്ചാവ് വേട്ട!!

ആലുവയില്‍ വന്‍ കഞ്ചാവ് വേട്ട!!

വയനാട് നിന്ന് ഒന്നേകാല്‍ കിലോ കഞ്ചാവുമായി ആലുവയിലെത്തിയ വയനാട് സ്വദേശി വേലംപറമ്പില്‍ രോഹിതിനെയാണ് ആലുവ പറവൂര്‍ കവലയില്‍ നിന്ന് എക്സൈസ് സ്‌ക്വാഡ് പിടികൂടിയത്.

Jul 20, 2019, 01:05 PM IST
40 വര്‍ഷം വിലസി, ഒടുവില്‍ പിടിയില്‍!!

40 വര്‍ഷം വിലസി, ഒടുവില്‍ പിടിയില്‍!!

കമ്പം ഉ​​ത്ത​​മ​​പു​​രം ശി​​ങ്ക​​രാ​​ജി​​നെയാ​​ണ് കോ​​ട്ട​​യം ന​​ഗ​​ര​​ത്തി​​ല്‍​​നി​​ന്നു പൊ​​ലീ​​സ് പി​​ടി​​കൂ​​ടി​​യ​​ത്.   

Mar 25, 2019, 04:28 PM IST
മുത്തങ്ങയില്‍ വന്‍ കഞ്ചാവ് വേട്ട

മുത്തങ്ങയില്‍ വന്‍ കഞ്ചാവ് വേട്ട

കഞ്ചാവ് കാറില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. 

Mar 23, 2019, 03:51 PM IST
കഞ്ചാവ് വില്‍പ്പനയ്ക്കും രഹസ്യ കോഡുകള്‍!!

കഞ്ചാവ് വില്‍പ്പനയ്ക്കും രഹസ്യ കോഡുകള്‍!!

വില്‍പനക്കാരന്‍റെ ഫോണ്‍ നമ്പര്‍ സേവ് ചെയ്യുന്നത് ട്യൂഷന്‍ ടീച്ചര്‍ എന്നോ അമ്മ എന്ന പേരിലോ ആണ്.   

Mar 17, 2019, 01:13 PM IST
രണ്ടുകിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

രണ്ടുകിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

ശനിയാഴ്ച രാവിലെ മധുരപുനലൂര്‍ ട്രെയിന്‍ പാറശാല റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്.  

Mar 17, 2019, 12:33 PM IST