close

News WrapGet Handpicked Stories from our editors directly to your mailbox

me too

 #മീടൂ: നടന്‍ വിനായകന്‍റെ അറസ്റ്റ് ഉടന്‍?

#മീടൂ: നടന്‍ വിനായകന്‍റെ അറസ്റ്റ് ഉടന്‍?

ഇതോടൊപ്പം ഫോണ്‍ സന്ദേശത്തിന്‍റെ റെക്കോര്‍ഡും യുവതി നല്‍കിയിട്ടുണ്ട്.

Jun 18, 2019, 02:07 PM IST
"മീ ​ടൂ കേ​സ്': പ്രി​യാ​ ര​മ​ണി​യോ​ട് ഹാ​ജ​രാ​കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശം

"മീ ​ടൂ കേ​സ്': പ്രി​യാ​ ര​മ​ണി​യോ​ട് ഹാ​ജ​രാ​കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശം

മു​ന്‍ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി എം.​ജെ.​അ​ക്ബ​ര്‍ ന​ല്‍​കി​യ മാ​ന​ന​ഷ്ട​ക്കേ​സി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക പ്രി​യാ​ ര​മ​ണി​യോ​ട് ഹാ​ജ​രാ​കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കോ​ട​തി പ്രി​യാ ​ര​മ​ണി​ക്ക് സ​മ​ന്‍​സ് അ​യ​ച്ചു. 

Jan 29, 2019, 06:42 PM IST
#മീടൂ ക്യാമ്പയിന്‍ ചിലര്‍ക്ക് 'ഫാഷന്‍'

#മീടൂ ക്യാമ്പയിന്‍ ചിലര്‍ക്ക് 'ഫാഷന്‍'

‘ഒന്നാണ് നമ്മള്‍’ ഷോയില്‍ നടന്‍ ദിലീപ് പങ്കെടുക്കില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Nov 19, 2018, 06:20 PM IST
#മീടൂ: ശോഭനയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ട്വിസ്റ്റ്‌!

#മീടൂ: ശോഭനയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ട്വിസ്റ്റ്‌!

പോസ്റ്റ്‌ ഷെയര്‍ ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധിയാളുകളാണ് പോസ്റ്റിന് പ്രതികരണവുമായി എത്തിയത്. 

Nov 5, 2018, 12:58 PM IST
#മീടൂ ആരോപണം: എംജെ അക്ബറിന് ഭാര്യയുടെ പിന്തുണ

#മീടൂ ആരോപണം: എംജെ അക്ബറിന് ഭാര്യയുടെ പിന്തുണ

നിലവില്‍ 12 പേരാണ് അക്ബറിനെതിരെ ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്.

Nov 2, 2018, 04:30 PM IST
ഡബ്ല്യുസിസിയുടെ ഹര്‍ജി: സിനിമ സംഘടനകള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

ഡബ്ല്യുസിസിയുടെ ഹര്‍ജി: സിനിമ സംഘടനകള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

സംസ്ഥാന സര്‍ക്കാരിനെയും അമ്മയെയും എതിര്‍കക്ഷികളാക്കിയാണ് ഈ ഹര്‍ജികള്‍.
 

Oct 23, 2018, 03:38 PM IST
#മീടൂ: ലൈംഗീക ആരോപണവുമായി നടി ലക്ഷ്മി രാമകൃഷ്ണന്‍

#മീടൂ: ലൈംഗീക ആരോപണവുമായി നടി ലക്ഷ്മി രാമകൃഷ്ണന്‍

ഇക്കാര്യം താരം നേരത്തെ തന്നെ തുറന്നു പറഞ്ഞിട്ടുണ്ടെങ്കിലും നിഖിലിന്‍റെ പേര് വെളിപ്പെടുത്തിയിരുന്നില്ല

Oct 23, 2018, 11:43 AM IST
ദി​ലീ​പി​ന്‍റെ രാ​ജി സ്വാ​ഗ​താ​ര്‍​ഹ​൦ -ഡ​ബ്ല്യു​സി​സി

ദി​ലീ​പി​ന്‍റെ രാ​ജി സ്വാ​ഗ​താ​ര്‍​ഹ​൦ -ഡ​ബ്ല്യു​സി​സി

ഡ​ബ്ല്യു​സി​സിയുടെ ഔദ്യോഗിക ഫേസ്ബുക്ക്‌ പോസ്റ്റിലാണ് ഇക്കാര്യം  വ്യക്തമാക്കിയത്. 

Oct 22, 2018, 06:45 PM IST
#മീടൂ: തമിഴ് സൂപ്പര്‍താരം അര്‍ജ്ജുനെതിരെ മലയാളി നടി!

#മീടൂ: തമിഴ് സൂപ്പര്‍താരം അര്‍ജ്ജുനെതിരെ മലയാളി നടി!

തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ അര്‍ജുന്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് ശ്രുതി ആരോപിക്കുന്നത്.

Oct 20, 2018, 05:15 PM IST
അലന്‍സിയറിനെതിരായ ആരോപണം; ദിവ്യക്ക് പിന്തുണയുമായി ആഭാസം സംവിധായകന്‍

അലന്‍സിയറിനെതിരായ ആരോപണം; ദിവ്യക്ക് പിന്തുണയുമായി ആഭാസം സംവിധായകന്‍

ദിവ്യ എഴുതിയ വാക്കുകളും പറഞ്ഞ വാക്കുകളും നൂറ് തവണ ശരിയാണെന്ന് സംവിധായകന്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. 

Oct 17, 2018, 05:22 PM IST
അലന്‍സിയറിന് വീണ്ടും തിരിച്ചടി: സിനിമ ഉപേക്ഷിച്ച് ഷാജി പട്ടണം!

അലന്‍സിയറിന് വീണ്ടും തിരിച്ചടി: സിനിമ ഉപേക്ഷിച്ച് ഷാജി പട്ടണം!

 നടി ദിവ്യാ ഗോപിനാഥിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഷാജിയുടെ പ്രഖ്യാപനം.

Oct 16, 2018, 06:06 PM IST
#മിടൂ വെളിപ്പെടുത്തലുകള്‍ ഇനി മെയിലിലൂടെ!

#മിടൂ വെളിപ്പെടുത്തലുകള്‍ ഇനി മെയിലിലൂടെ!

പെട്ടെന്നുള്ള സഹായത്തിനായി 181 എന്ന ഹെല്‍പ് ലൈന്‍ നമ്പറും ഉപയോഗപ്പെടുത്താം. 

Oct 16, 2018, 04:32 PM IST
Video: അലന്‍സിയറിനെതിരെ ആരോപണമുയര്‍ത്തിയ നടി രംഗത്ത്!

Video: അലന്‍സിയറിനെതിരെ ആരോപണമുയര്‍ത്തിയ നടി രംഗത്ത്!

അലൻസിയർക്കൊപ്പം പ്രവർത്തിച്ച സിനിമയുടെ സെറ്റില്‍ നാലുതവണ മോശം അനുഭവം ഉണ്ടായിയെന്നാണ് താരം വെളിപ്പെടുത്തിയത്. 

Oct 16, 2018, 04:23 PM IST
സല്‍മാന്‍ ഖാന്‍ ലൈംഗികമായി പീഡിപ്പിച്ചു: വെളിപ്പെടുത്തലുമായി യുവ നടി

സല്‍മാന്‍ ഖാന്‍ ലൈംഗികമായി പീഡിപ്പിച്ചു: വെളിപ്പെടുത്തലുമായി യുവ നടി

സല്‍മാന്‍ ഖാനും അദ്ദേഹത്തിന്‍റെ സഹോദരന്‍മാരും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നടിയുടെ ആരോപണം. 

Oct 16, 2018, 04:02 PM IST
രാജിവച്ചവരെ തിരിച്ചെടുക്കണമെങ്കില്‍ മാപ്പു പറയണം: കെപിഎസി ലളിത

രാജിവച്ചവരെ തിരിച്ചെടുക്കണമെങ്കില്‍ മാപ്പു പറയണം: കെപിഎസി ലളിത

മറ്റ് ഭാഷകളിലെ സിനിമാ വ്യവസായ സംഘടനകളെ അപേക്ഷിച്ച് വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാണ് അമ്മ

Oct 15, 2018, 03:27 PM IST
ആരോപണം ബാലിശം, ദിലീപ് രാജി നല്‍കിയിരുന്നു- സിദ്ദിഖ്

ആരോപണം ബാലിശം, ദിലീപ് രാജി നല്‍കിയിരുന്നു- സിദ്ദിഖ്

സമൂഹമാധ്യമങ്ങളിലെ സൈബറാക്രമണം ജനത്തിന്‍റെ വികാരമാണെന്നും അതിന് അവര്‍ തന്നെയാണ് കാരണക്കാരെന്നും സിദ്ദിഖ് വ്യക്തമാക്കി. 
 

Oct 15, 2018, 03:18 PM IST
#മീടൂ: പിന്തുണ നല്‍കി ബോളിവുഡ് വനിതാ സംവിധായകര്‍

#മീടൂ: പിന്തുണ നല്‍കി ബോളിവുഡ് വനിതാ സംവിധായകര്‍

കങ്കണ സെന്‍ശര്‍മ്മ, നന്ദിതാ ദാസ്, മേഘന ഗുല്‍സാര്‍, ഗൗരി ഷിന്‍ഡെ, കിരണ്‍ റാവു, റീമ കാഗ്ട്ടി, സോയാ അക്തര്‍ എന്നീ പ്രമുഖരും ഇതില്‍ ഉള്‍പ്പെടുന്നു. 

Oct 15, 2018, 12:23 PM IST
മീ ടൂ: സംവിധായകനെതിരെ ബിഗ്‌ ബോസ് മുന്‍ മത്സരാര്‍ത്ഥി!

മീ ടൂ: സംവിധായകനെതിരെ ബിഗ്‌ ബോസ് മുന്‍ മത്സരാര്‍ത്ഥി!

ധരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറയുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ നിര്‍ബന്ധിക്കു൦

Oct 13, 2018, 03:27 PM IST
മീ ടൂവില്‍ കുടുങ്ങി അമിതാഭ് ബച്ചനും?

മീ ടൂവില്‍ കുടുങ്ങി അമിതാഭ് ബച്ചനും?

''മറികടക്കാന്‍ നഖങ്ങള്‍ മാത്രം കടിച്ചാല്‍ മതിയാവില്ല കൈകള്‍ മുഴുവന്‍ കടിക്കണം''

Oct 13, 2018, 10:52 AM IST
മീ ടൂ: വിരമിച്ച ജഡ്ജിമാരടങ്ങിയ സമിതി അന്വേഷിക്കു൦

മീ ടൂ: വിരമിച്ച ജഡ്ജിമാരടങ്ങിയ സമിതി അന്വേഷിക്കു൦

ജോലിസ്ഥലത്തുണ്ടാകുന്ന ലൈംഗികപീഡനക്കേസുകളിൽ കർശനനടപടിയുണ്ടാകുമെന്നും മേനക വ്യക്തമാക്കി

Oct 13, 2018, 09:40 AM IST
മുകേഷിനെതിരായ ആരോപണം നിയമപരമായി പരിശോധിക്കു൦- കോടിയേരി

മുകേഷിനെതിരായ ആരോപണം നിയമപരമായി പരിശോധിക്കു൦- കോടിയേരി

ഇത്തരത്തിൽ എന്തെല്ലാം ആരോപണങ്ങളാണ് ഉയരാറുള്ളതെന്നും അതെല്ലാം ശരിയാകണമെന്നില്ലല്ലോ- കോടിയേരി

Oct 9, 2018, 05:35 PM IST
മുകേഷിനെതിരെ പ്രതിഷേധം ശക്തം: കോലം കത്തിച്ചു

മുകേഷിനെതിരെ പ്രതിഷേധം ശക്തം: കോലം കത്തിച്ചു

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്നാണ് കോലം കത്തിച്ചത്.

Oct 9, 2018, 05:24 PM IST
മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസ്

മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസ്

മുകേഷ് രാജിവയ്ക്കണമെന്നും സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യ൦.

Oct 9, 2018, 05:16 PM IST
പരിചയവുമില്ല, ഓര്‍മയുമില്ല, ആരോപണത്തെ ചിരിച്ചു തള്ളുന്നു- മുകേഷ്

പരിചയവുമില്ല, ഓര്‍മയുമില്ല, ആരോപണത്തെ ചിരിച്ചു തള്ളുന്നു- മുകേഷ്

''ആ പെണ്‍കുട്ടിയെ പരിചയവുമില്ല, ഓര്‍മയുമില്ല, ആരെയും ആര്‍ക്കും തേജോവധം ചെയ്യാവുന്ന അവസ്ഥ''

Oct 9, 2018, 01:25 PM IST
മീ ടൂ: നടന്‍ മുകേഷിനെതിരെ ബോളിവുഡ് സാങ്കേതിക പ്രവര്‍ത്തക!

മീ ടൂ: നടന്‍ മുകേഷിനെതിരെ ബോളിവുഡ് സാങ്കേതിക പ്രവര്‍ത്തക!

അന്നത്തെ തന്‍റെ മേധാവിയായ ആയ ഡെറിക് ഒബ്രിയാൻ  അടുത്ത വിമാനത്തിന് രക്ഷപ്പെടുത്തി പറഞ്ഞയച്ചു-  ടെസ് 

Oct 9, 2018, 01:21 PM IST
വിവാഹിതന്‍ എന്ന നിലയില്‍ ഞാന്‍ ലജ്ജിക്കുന്നു: കിം കി ഡുക്ക്

വിവാഹിതന്‍ എന്ന നിലയില്‍ ഞാന്‍ ലജ്ജിക്കുന്നു: കിം കി ഡുക്ക്

ഒരു ചുംബനം ഞാന്‍ മോഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ അതിനുപരിയായി അവരുടെ അനുവാദമില്ലാതെ ഞാനൊന്നും ചെയ്തിട്ടില്ല, കിം കി ഡുക്ക് പറഞ്ഞു. 

Mar 7, 2018, 07:38 PM IST
സെറ്റില്‍ നടക്കുന്നത് ഭയപ്പെടുത്തുന്ന സംഭവങ്ങള്‍, കിം കി ഡുക്കിനെതിരെ തുറന്നടിച്ച് സഹപ്രവര്‍ത്തകര്‍

സെറ്റില്‍ നടക്കുന്നത് ഭയപ്പെടുത്തുന്ന സംഭവങ്ങള്‍, കിം കി ഡുക്കിനെതിരെ തുറന്നടിച്ച് സഹപ്രവര്‍ത്തകര്‍

2017ല്‍ കിം കി ഡുക്കിനെതിരെ ആരോപണം ഉന്നയിച്ച നടിക്ക് പുറമെ ഇദ്ദേഹത്തിന്‍റെ ചിത്രീകരണത്തില്‍ സഹകരിച്ചിട്ടുള്ള രണ്ട് പുരുഷ സഹപ്രവര്‍ത്തകരും മറ്റൊരു നടിയും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി

Mar 7, 2018, 06:55 PM IST