Weight Loss Drinks: വേനൽക്കാലത്ത് ശരീരത്തിൽ ആവശ്യത്തിന് പോഷകങ്ങളും ജലാംശവും ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. താപനില ഉയരുന്നത് നിർജ്ജലീകരണത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.
Slow Metabolism: മെറ്റബോളിസം മന്ദഗതിയിലാകുമ്പോൾ, ആവശ്യത്തിലധികമായി ശരീരത്തിലെത്തുന്ന കലോറി ഒഴിവാക്കപ്പെടുന്നില്ല. ഇത് കൊഴുപ്പ് അടിഞ്ഞുകൂടുന്നതിലേക്ക് നയിക്കുന്നു. ഇത് ശരീരഭാരം വർധിക്കുന്നതിന് കാരണമാകുന്നു.
Weak metabolism: ഉപാപചയ പ്രവർത്തനങ്ങൾ ശരിയായി നടന്നില്ലെങ്കിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടും. ഒരു തരത്തിലുമുള്ള ശാരീരിക പ്രവർത്തനങ്ങൾ ചെയ്യാതിരിക്കുന്നത് മെറ്റബോളിസം വഷളാകുന്നതിന് കാരണമാകുന്നു.
Belly Fat: വയറിലെ കൊഴുപ്പും (Belly Fat) തടിയും ഇന്നത്തെ കാലത്ത് ശരിക്കും ഒരു വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്. ഇനി അതിനെ ഇല്ലാതാക്കാൻ ജിമ്മിൽ പോകാൻ സമയമില്ലെങ്കിൽ ഇത്തരം ചില ഭക്ഷണങ്ങൾ കഴിച്ച് നിങ്ങൾ ആഗ്രഹിച്ച ഫലം നേടാൻ കഴിയും.
വണ്ണം കുറക്കാൻ ഭക്ഷണ ക്രമം നിയന്ത്രിക്കണ്ടതും അത്യാവശ്യമാണ്. നാരങ്ങയിൽ കാണപ്പെടുന്ന ആന്റിഓക്സിഡന്റ്സ്, പെക്ടിൻ ഫൈബർ, വിറ്റാമിൻ -സി എന്നിവ ശരീരത്തിലെ ടോക്സിനെ പുറംതള്ളും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.